1. Home
  2. Kerala

Category: Pravasi

    ‘എല്ലാരും വന്നോണം’ ഓണാഘോഷ പരിപാടികൾക്ക് ശനിയാഴ്ച തുടക്കമാവും.
    Kerala

    ‘എല്ലാരും വന്നോണം’ ഓണാഘോഷ പരിപാടികൾക്ക് ശനിയാഴ്ച തുടക്കമാവും.

    കോഴിക്കോട് : കോഴിക്കോട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്‌ അലൂമിനി അസോസിയേഷൻ (ജെക്ക്) സംഘടിപ്പിക്കുന്ന ‘എല്ലാരും വന്നോണം’ -ഓണാഘോഷ പരിപാടികൾക്ക് നാളെ (ഓഗ:26 ശനി) തുടക്കമാവും. എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ പി സി രഘുരാജ് പരിപാടി ഉദ്ഘാടനം ചെയ്യും. ജെക്ക പ്രസിഡന്റ് ഫസൽ റഹ്‌മാൻ അധ്യക്ഷത വഹിക്കുന്ന പരിപാടിക്ക് ജനറൽ…

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എൻ ആർ ഐ മീറ്റ് സംഘടിപ്പിച്ചു.
    Kerala

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എൻ ആർ ഐ മീറ്റ് സംഘടിപ്പിച്ചു.

    കൊല്ലം: എസ് ബി ഐ കൊല്ലം റീജണൽ ഓഫീസിന്റെയും കൊല്ലം മെയിൻ ശാഖയുടെയും ആഭിമുഖ്യത്തിൽ പ്രവാസി മലയാളികളുടെ കുടുംബസംഗമം സംഘടിപ്പിച്ചു. കൊല്ലം ബീച്ച് ഹോട്ടലിൽ നടന്ന മീറ്റിൻ്റെ ഉദ്ഘാടനം ഡപ്യൂട്ടി ജനറൽ മാനേജർ എം ബി സൂര്യനാരായൺ നിർവ്വഹിച്ചു. റീജണൽ മാനേജർ എം. മനോജ്കുമാർ, അസി. ജനറൽ മാനേജർ…

    മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു; വിട പറഞ്ഞത് കേരള രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത നേതാവ്
    Kerala

    മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു; വിട പറഞ്ഞത് കേരള രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത നേതാവ്

    കോട്ടയം: സൗമ്യതയുടെയും ലാളിത്യത്തിന്റെയും സൗഹൃദ്യത്തിൻ്റെയും പ്രതീകമായി മലയാളിയുടെ ഹൃദയത്തിൽ ഇടംപിടിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) നിര്യാതനായി. ചൊവ്വാഴ്ച പുലർച്ചെ 4.25ന് ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസർ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു. മകന്‍ ചാണ്ടി ഉമ്മനാണ് ഫേസ്ബുക്കിലൂടെ മരണവിവരം അറിയിച്ചത്.ഉമ്മൻചാണ്ടിയുടെ മൃതദേഹം ബംഗളൂരുവിൽ നിന്ന്…

    അറബ് ലോകം ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ കാഴ്ചപ്പാടുകളും, ആശങ്കകളും ജി20 ചെയർമാൻ പദം അലങ്കരിക്കുന്ന ഇന്ത്യ ഉയർത്തിക്കാട്ടും; കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ
    Kerala

    അറബ് ലോകം ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ കാഴ്ചപ്പാടുകളും, ആശങ്കകളും ജി20 ചെയർമാൻ പദം അലങ്കരിക്കുന്ന ഇന്ത്യ ഉയർത്തിക്കാട്ടും; കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ

    ഡൽഹി: ലോകം ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ കാഴ്ചപ്പാടുകളും, ആശങ്കകളും ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുകയെന്ന ലക്ഷ്യമാണ് ജി20 ചെയർമാൻ പദം അലങ്കരിക്കുന്ന ഇന്ത്യയ്ക്ക് ഉള്ളതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.  ആറാമത് ഇന്ത്യ അറബ് പങ്കാളിത്ത കോൺഫറൻസിനെ അഭിസംബോധന ചെയ്‌ത  വിദേശകാര്യ സഹമന്ത്രി  അറബ് ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ…

    നിയോവിറ്റ ഫെർട്ടിലിറ്റി സെൻ്റർ ഉദ്ഘാടനം ചെയ്തു
    Kerala

    നിയോവിറ്റ ഫെർട്ടിലിറ്റി സെൻ്റർ ഉദ്ഘാടനം ചെയ്തു

    കൊല്ലം:  വന്ധ്യതാ ചികിത്സക്ക് മാത്രമായി  കൊല്ലം അയത്തിൽ ജംഗ്ഷനിൽ പുതിയതായി തുടങ്ങിയ നിയോവിറ്റ ഫെർട്ടിലിറ്റി സെൻ്ററിൻ്റെ ഉദ്ഘാടനം. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷിനു കെ.എസ് നിർവ്വഹിച്ചു. കൊല്ലം സിറ്റി അസി. പോലീസ് കമ്മീഷണർ എ. പ്രതീപ് കുമാർ , കൊല്ലം ഗൈനക് സൊസൈറ്റി പ്രസിഡൻ്റ് ഡോ. സജിനി,…

    കൊല്ലം കോർപറേഷന് എസ് ബി ഐ മെഡിക്കൽ ആംബുലൻസ്‌ വാൻ നൽകി.
    Kerala

    കൊല്ലം കോർപറേഷന് എസ് ബി ഐ മെഡിക്കൽ ആംബുലൻസ്‌ വാൻ നൽകി.

    കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്‌ കൊല്ലം കോർപറേഷന് ആധുനിക സജ്ജീകരണങ്ങൾ ഉള്ള മെഡിക്കൽ ആംബുലൻസ് വാൻ നൽകി.അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ നടന്ന ചടങ്ങിൽ ജനറൽ മാനേജർ മുഹമ്മദ് ആരിഫ് ഖാൻ മേയർ പ്രസന്ന ഏണസ്റ്റിന് താക്കോൽ കൈമാറി.ഡെപ്യൂട്ടി മേയർ കൊല്ലം മധു,ഡെപ്യൂട്ടി ജനറൽ മാനേജർ…

    എസ്‌ ബി ഐ സാമൂഹ്യ സുരക്ഷാ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
    Adivasi Lives Matter

    എസ്‌ ബി ഐ സാമൂഹ്യ സുരക്ഷാ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

    കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം റീജിയൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കേന്ദ്രഗവൺമെന്റിന്റെ സാമൂഹ്യ സുരക്ഷാപദ്ധതികളിൽ പുതുതായി ചേർന്നവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സാമൂഹ്യസുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ബിഷപ്പ് ജെറോംനഗർ ബ്രാഞ്ചിൽ സംഘടിപ്പിച്ച ചടങ്ങിൽ എസ്. ബി. ഐ. ജനറൽ മാനേജർ മുഹമ്മദ് ആരിഫ് ഖാൻ സാക്ഷ്യപത്രങ്ങൾ ഗുണഭോക്താക്കൾക്ക്…

    മോന്‍സണ്‍ മാവുങ്കല്‍തട്ടിപ്പു കേസ്: കെ സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തി  ജാമ്യത്തില്‍ വിട്ടു
    Kerala

    മോന്‍സണ്‍ മാവുങ്കല്‍തട്ടിപ്പു കേസ്: കെ സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തി  ജാമ്യത്തില്‍ വിട്ടു

    കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍   മുഖ്യപ്രതിയായ  തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ്‌ കെ.സുധാകരന്‍ അറസ്റ്റില്‍. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി നിര്‍ദേശമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു. മോന്‍സന്‍ ഒന്നാം പ്രതിയായ കേസിലെ രണ്ടാം…