1. Home
  2. kerala

Tag: kerala

    തുര്‍ക്കി – സിറിയ ഭൂകമ്പം – ആദരാഞ്ജലികൾ അർപ്പിച്ച് നിയമസഭ*
    Kerala

    തുര്‍ക്കി – സിറിയ ഭൂകമ്പം – ആദരാഞ്ജലികൾ അർപ്പിച്ച് നിയമസഭ*

      തിരുവനന്തപുരം: ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്ന പ്രകൃതിദുരന്തമാണ് തുര്‍ക്കിയിലും പശ്ചിമ സിറിയയിലും കഴിഞ്ഞ ദിവസം (ഫെബ്രുവരി 6 ന്) ഉണ്ടായത്. സമാനതകളില്ലാത്ത ദുരന്തമാണിത്. ഭൂമികുലുക്കത്തെ തുടര്‍ന്ന് ആയിരക്കണക്കിന് വിലപ്പെട്ട ജീവനുകളാണ് പൊലിഞ്ഞുപോയത്. വന്‍തോതിലുള്ള നാശനഷ്ടങ്ങളും ഉണ്ടായി. നമ്മുടെ രാജ്യത്തും പ്രകൃതിദുരന്തങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. ലോകത്ത് എവിടെയായാലും മനുഷ്യന്‍ നേരിടുന്ന…

    യു.എസ് നികുതി രംഗത്ത് തൊഴിലവസരം : കോഴ്സിന് അപേക്ഷിക്കാം
    Kerala

    യു.എസ് നികുതി രംഗത്ത് തൊഴിലവസരം : കോഴ്സിന് അപേക്ഷിക്കാം

    കൊല്ലം: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള ‘ഹയർ ആൻഡ് ട്രെയിൻ’ മാതൃകയിൽ നടപ്പിലാക്കുന്ന ‘എൻറോൾഡ് ഏജന്റ് ‘ എന്ന തൊഴിൽ പരിശീലന കോഴ്‌സിന് കൊല്ലം കുളക്കടയിലെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കോഴ്‌സിന്റെ തുടക്കത്തിൽ തന്നെ ജോലിക്കായുള്ള കണ്ടീഷണൽ ഓഫർ…

    ശുചിത്വ കേരളത്തിനായീ ഹരിതകമസേനയ്‌ക്കൊപ്പം നിലയുറപ്പിക്കാൻ മുഖ്യമന്ത്രിയുടെ അഭ്യർത്ഥന
    Kerala

    ശുചിത്വ കേരളത്തിനായീ ഹരിതകമസേനയ്‌ക്കൊപ്പം നിലയുറപ്പിക്കാൻ മുഖ്യമന്ത്രിയുടെ അഭ്യർത്ഥന

    ഹരിതകര്‍മ്മസേനാ അംഗങ്ങളെ സേവനദാതാക്കളായി പരിഗണിക്കാൻ തയാറാകുന്ന സാമൂഹ്യബോധം കേരളത്തിൽ ഉണ്ടാവുക തന്നെ ചെയ്യും. നാടിനെ മാലിന്യമുക്തമാക്കാനുള്ള മഹത്തായ സേവനത്തെ ആരും വിലകുറച്ചു കാണരുത്. മാലിന്യമുക്തമായ നവകേരളം എന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് നമുക്ക് തുടരാം. അതിനായി ഹരിതകര്‍മ്മസേനയ്ക്ക് കരുത്തു പകരാം- മുഖ്യമന്ത്രി  പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ ശേഖരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍…

    കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ നേട്ടം കൊയ്ത് കേരളം.
    Kerala

    കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ നേട്ടം കൊയ്ത് കേരളം.

    എൽഡിഎഫ് സർക്കാർ ഏറ്റെടുത്തു നടപ്പിലാക്കിയ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്‍മെന്റ് സിസ്റ്റത്തിന് പ്ലാറ്റിനം അവാർഡും, കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റിന് ഗോൾഡ് മെഡലും, ക്ഷീരശ്രീ പോർട്ടലിന് സിൽവർ മെഡലുമാണ് ലഭിച്ചത്. തിരുവനന്തപുരം: കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ നേട്ടം കൊയ്ത് കേരളം. വിവിധ വിഭാഗങ്ങളിലായി…

    സ്വർണ്ണക്കപ്പ് നഗരത്തിലെത്തി
    VARTHAMANAM BUREAU

    സ്വർണ്ണക്കപ്പ് നഗരത്തിലെത്തി

    കോഴിക്കോട്: അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുന്ന ജില്ലയ്ക്കുള്ള സ്വർണ്ണക്കപ്പ് ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും ചേർന്ന് ഏറ്റുവാങ്ങി. /ശേഷം ഘോഷയാത്രയായി കപ്പ് കോഴിക്കോട് നഗരത്തിലേക്ക്. ഫറോക്ക്ചുങ്കം, ഫറോക്ക്…

    ദേശീയ ബേസ്ബോൾ ; കേരളവും ഡൽഹിയും ഫൈനലിൽ
    Kerala

    ദേശീയ ബേസ്ബോൾ ; കേരളവും ഡൽഹിയും ഫൈനലിൽ

    കൊല്ലം: ആശ്രാമം മൈതാനത്ത് നടക്കുന്ന 30 മത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാ​ഗത്തിൽ കേരളവും, ഡൽഹിയും ഫൈനലിൽ ഏറ്റുമുട്ടും. സെമി ഫൈനൽ മത്സരത്തിൽ കേരളം മധ്യപ്രദേശിനെ (11-1)നും, ഡൽഹി മഹാരാഷ്ട്രയെ (6-1)നും പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്. പെൺകുട്ടികളുടെ വിഭാ​ഗത്തിലെ സെമി ഫൈനൽ മത്സരങ്ങളിൽ വെളിച്ചക്കുറവ് കാരണം…

    കേരളം കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാകും: മന്ത്രി പി പ്രസാദ്
    Kerala

    കേരളം കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാകും: മന്ത്രി പി പ്രസാദ്

    തിരുവനന്തപുരം: വരും വര്‍ഷങ്ങളില്‍ സമ്പൂര്‍ണ കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാകുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. കാര്‍ഷിക മേഖലയിലെ ഊര്‍ജ പരിവര്‍ത്തനം എന്ന വിഷയത്തില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക മേഖലയെ…

    സംസ്ഥാന കേരളോത്സവം: കായികമത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിർവഹിച്ചു
    Kerala

    സംസ്ഥാന കേരളോത്സവം: കായികമത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിർവഹിച്ചു

    ഗ്രാമപഞ്ചായത്തുകളില്‍  മൈതാനങ്ങള്‍ ഒരുക്കുന്നതിന് പിന്തുണ നല്‍കും: മന്ത്രി കെ.എന്‍ ബാലഗോപാല്‍ കൊല്ലം: എല്ലാ ഗ്രാമപഞ്ചായത്തുകളിലും കായിക പരിശീലനത്തിന് മൈതാനങ്ങള്‍ ഒരുക്കുന്നതിനാവശ്യമായ പിന്തുണ നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല കേരളോത്സവത്തിന്റെ കായിക മത്സരങ്ങളുടെ ഉദ്ഘാടനം  കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.…

    ദേശീയ ബേസ്ബോൾ ; പ്രീ ക്വാർട്ടർ മത്സരങ്ങൾ നാളെ ( ബുധൻ )
    Kerala

    ദേശീയ ബേസ്ബോൾ ; പ്രീ ക്വാർട്ടർ മത്സരങ്ങൾ നാളെ ( ബുധൻ )

    കൊല്ലം; ആശ്രാമം മൈതാനത്ത് നടക്കുന്ന 30 മത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിലെ പ്രാധമിക മത്സരങ്ങളിൽ ആൺകുട്ടികളുടെ വിഭാ​ഗത്തിൽ ഛത്തീസ്​ഗഡ് ​ഹരിയാനയെ ( 4-2),നും മഹാരാഷ്ട്ര പോണ്ടിച്ചേരിയെ ( 10-0), നും, മധ്യപ്രദേശ് ജമ്മുകാശ്മീരിനെ (23-0),നും ഛണ്ടീഗഡ് ​ഗോവയെ (17-6)നും, ഉത്തർപ്രദേശ് മധ്യപ്രദേശിനെ ( 4-3) നും, പരാജയപ്പെടുത്തി.…

    ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിന് ഒരുങ്ങി കൊല്ലം
    Kerala

    ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിന് ഒരുങ്ങി കൊല്ലം

    രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി നാല്പതോളം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കും. 20 സംസ്ഥാന ടീമുകൾ പങ്കെടുക്കും കൊല്ലം:  മുപ്പതാമത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പ് ഈ മാസം 26 മുതൽ 30 വരെ കൊല്ലം ആശ്രാമം മൈതാനം, ഫാത്തിമ മാതാ നാഷണൽ കോളേജ് ഗ്രൗണ്ട്, ഗവൺമെന്റ്…