1. Home
  2. Kollam.

Tag: Kollam.

    സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
    Kerala

    സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

    കൊല്ലംസംസ്ഥാന സ്‌കൂള്‍ കലോത്സവം  ആശ്രാമം മൈതാനത്ത് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ , ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ്…

    ദേശീയ തലത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചുവെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
    Kerala

    ദേശീയ തലത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചുവെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.

    കൊല്ലം: ദേശീയ തലത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചുവെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.,  ഇന്ത്യ മുന്നണിയില്‍ ലീഗിന് നിര്‍ണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ജവഹര്‍ ബാലഭവന്‍ ഹാളില്‍ മുസ്‌ലിം ലീഗ് കൊല്ലം പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു…

    എസ് ബി ഐ ജീവനക്കാർ റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു.
    Kerala

    എസ് ബി ഐ ജീവനക്കാർ റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു.

    കൊല്ലം: സ്വച്ഛതാ ഹി സേവായുടെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ ശുചീകരണ പ്രവർത്തനം നടത്തി. ശുചിത്വ ഭാരതത്തിനായി ഒരു ദിവസം ഒരു മണിക്കൂര്‍ ഒരുമിച്ച് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഉള്‍ക്കൊണ്ടാണ് കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരം വൃത്തിയാക്കിയത്. കൊല്ലം…

    മാതാ അമൃതാനന്ദമയി ദേവിയുടെ 70-ാം ജൻമദിനം; ആഘോഷങ്ങൾക്കൊരുങ്ങി അമൃതപുരി
    Kerala

    മാതാ അമൃതാനന്ദമയി ദേവിയുടെ 70-ാം ജൻമദിനം; ആഘോഷങ്ങൾക്കൊരുങ്ങി അമൃതപുരി

      കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുടെ 70-ാം ജൻമദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി അറിയിച്ചു. ഒക്ടോബർ 3 ന് അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിലാണ് ജൻമദിനാഘോഷ പരിപാടികൾ നടക്കുക. ഇതിനു മുന്നോടിയായി ഒക്ടോബർ 2 ന് വൈകീട്ട് 5 ന്…

    ‘ആർപ്പോ… നാട്ടറിവുകളുടെ ഉൾവെളിച്ചം’, പുസ്തകം പ്രകാശനംചെയ്‌തു.
    Kerala

    ‘ആർപ്പോ… നാട്ടറിവുകളുടെ ഉൾവെളിച്ചം’, പുസ്തകം പ്രകാശനംചെയ്‌തു.

    കൊല്ലം: കേരളകൗമുദി​ സീനി​യർ റി​പ്പോർട്ടറും കൊല്ലം ബ്യൂറോ ചീഫുമായ ബി. ഉണ്ണിക്കണ്ണന്റെ ‘ആർപ്പോ- നാട്ടറിവുകളിലെ ഉൾവെളിച്ചം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജനകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കൊല്ലം എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. വി.എസ്. ലീ പ്രകാശനം നിർവഹിച്ചു. പ്രൊഫ. എസ്. അജയൻ…

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എൻ ആർ ഐ മീറ്റ് സംഘടിപ്പിച്ചു.
    Kerala

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എൻ ആർ ഐ മീറ്റ് സംഘടിപ്പിച്ചു.

    കൊല്ലം: എസ് ബി ഐ കൊല്ലം റീജണൽ ഓഫീസിന്റെയും കൊല്ലം മെയിൻ ശാഖയുടെയും ആഭിമുഖ്യത്തിൽ പ്രവാസി മലയാളികളുടെ കുടുംബസംഗമം സംഘടിപ്പിച്ചു. കൊല്ലം ബീച്ച് ഹോട്ടലിൽ നടന്ന മീറ്റിൻ്റെ ഉദ്ഘാടനം ഡപ്യൂട്ടി ജനറൽ മാനേജർ എം ബി സൂര്യനാരായൺ നിർവ്വഹിച്ചു. റീജണൽ മാനേജർ എം. മനോജ്കുമാർ, അസി. ജനറൽ മാനേജർ…

    എസ് ബി ഐയെ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സേവനം ശ്രേഷ്ഠമെന്നു മന്ത്രി ജെ. ചിഞ്ചുറാണി.
    Kerala

    എസ് ബി ഐയെ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സേവനം ശ്രേഷ്ഠമെന്നു മന്ത്രി ജെ. ചിഞ്ചുറാണി.

      കൊല്ലം: സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ എസ് ബി ഐ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സി എസ് ആർ ഫണ്ട് വിനിയോഗിക്കുന്നത് ശ്രേഷ്ഠമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖല രാജ്യത്തിന് മാതൃകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൊല്ലം പ്രസ്ക്ലബ്, സ്റ്റേറ്റ് ബാങ്ക്  ഓഫ്  ഇന്ത്യയുമായ് സഹകരിച്ച്…

    പ്രസിഡന്റ്സ് ട്രോഫി: മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു
    Kerala

    പ്രസിഡന്റ്സ് ട്രോഫി: മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു

    കൊല്ലം: അഷ്ടമുടി കായലില്‍ 2022 നവംബര്‍ 26ന് നടന്ന പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ ഭാഗമായിട്ടുള്ള പത്ര, ദൃശ്യ മാധ്യമങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വിതരണം ചെയ്തു. പത്രമാധ്യമങ്ങളില്‍ ഒന്നാം സ്ഥാനം എസ് ആര്‍ സുധീര്‍ കുമാര്‍ (ദീപിക ദിനപത്രം), രണ്ടാം സ്ഥാനം ജി…

    ജീവകാരുണ്യത്തിന് സൗഹൃദത്തിൻ്റെ  എ പ്ലസ്: “സെൻസ്ടാബ്”, 27 ന്  മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും
    Kerala

    ജീവകാരുണ്യത്തിന് സൗഹൃദത്തിൻ്റെ എ പ്ലസ്: “സെൻസ്ടാബ്”, 27 ന്  മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

    സൗഹൃദമാണ്, കരുത്തും കാരുണ്യവും സ്വാന്തനവും” കൊല്ലം: അശരണർക്ക് സാന്ത്വന സ്പർശവുമായി പൂർവ്വവിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്മ. കൊല്ലം എസ്.എൻ.കോളേജിലെ 1983 പ്രീഡിഗ്രി എ ബാച്ചിൻ്റെ ഇരുപത്തി ഒന്നു പേരുടെ ആധ്യ സംരഭം സെൻസ്ടാബ്  മെഡിക്കൽസ്  മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി. ജെ ചിഞ്ചുറാണി  ഉദ്ഘാടനം ചെയ്യും. ജീവൻ രക്ഷാ…

    പ്രസിഡന്റ്‌സ് ട്രോഫി: മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
    Kerala

    പ്രസിഡന്റ്‌സ് ട്രോഫി: മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

    കൊല്ലം: അഷ്ടമുടി കായലില്‍ 2022 നവംബര്‍ 26ന് നടന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന്റെ ഭാഗമായിട്ടുള്ള പത്ര, ദൃശ്യ മാധ്യമ അവാര്‍ഡ് പ്രഖ്യാപിച്ചു. പത്രമാധ്യമങ്ങളില്‍ ഒന്നാം സ്ഥാനം എസ് ആര്‍ സുധീര്‍ കുമാര്‍ (ദീപിക ദിനപത്രം), രണ്ടാം സ്ഥാനം ജി ഹസ്താമലകന്‍ (മലയാള മനോരമ), ദൃശ്യമാധ്യമങ്ങളില്‍ ഒന്നാം സ്ഥാനം ബി…