1. Home
  2. Author Blogs

Author: varthamanam

varthamanam

നഗരവസന്തം : അണിയറയിൽ ഒരുങ്ങുന്നത് സർഗാത്മകതയുടെ വസന്തം
Entertainment

നഗരവസന്തം : അണിയറയിൽ ഒരുങ്ങുന്നത് സർഗാത്മകതയുടെ വസന്തം

ഇത്തവണ പുഷ്പമേളയ്ക്കൊപ്പം  സർഗാത്മകത തുളുമ്പുന്ന ഇൻസ്റ്റലേഷനുകളും ചിത്രങ്ങളും നഗരം കീഴടക്കും. കനകക്കുന്ന് സൂര്യകാന്തിയിലെ പണിപ്പുരയിൽ നൂറു കണക്കിന് ഇൻസ്റ്റലേഷനുകളാണ് ഒരുങ്ങുന്നത്. തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്കൊപ്പം കാണികൾക്ക് നയന വിസ്മയം തീർക്കുന്നതാണ് പുഷ്പമേള. നഗര വീഥികളും കനകക്കുന്ന് പരിസരവും പുഷ്പങ്ങൾ കീഴടക്കുന്നതാണ് പതിവ്. പുഷ്പമേളയിൽനിന്ന് തീർത്തും…

‘അവതാര്‍’ അനുഭവത്തിന് ഇനിയും കാത്തിരിക്കണം
Film News

‘അവതാര്‍’ അനുഭവത്തിന് ഇനിയും കാത്തിരിക്കണം

തിരുവനന്തപുരം: ലോക സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവതാര്‍ ദ് വേ ഓഫ് വാട്ടര്‍. ലോകസിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമാണ് നിലവില്‍ അവതാര്‍. കേരളത്തില്‍ ആദ്യത്തെ ഐമാക്സ് തീയേറ്റർ തിരുവനന്തപുരം ലുലു മാളിൽ വരുന്നതായുള്ള പ്രഖ്യാപനം ഏവർക്കും ആശ്വാസം പകരുന്നതായിരുന്നു. ഈ പ്രഖ്യാപനം സിനിമാപ്രേമികള്‍ വളരെ…

നഗരവസന്തം: മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ഇന്നവസാനിക്കും
Latest

നഗരവസന്തം: മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ഇന്നവസാനിക്കും

തിരുവനന്തപുരം: കേരള റോസ് സൊസൈറ്റിയും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി തിരുവനന്തപുരം കോർപറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്‌പ്പോത്സവത്തിലെ ഫ്ലവർ അറേഞ്ച്മെന്റ്, സ്റ്റാൾ ഡെക്കറേഷൻ മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ഇന്നവസാനിക്കും (16-12-2022). കോമേഴ്‌സ്യൽ ഫ്ലോറിസ്റ്റുകൾക്ക് വേണ്ടിയാണ് സ്റ്റാൾ ഡെക്കറേഷൻ മത്സരം സംഘടിപ്പിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി…

മേളയ്ക്ക് വെള്ളിയാഴ്ച കൊടിയിറക്കം.സമാപനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും
Film News

മേളയ്ക്ക് വെള്ളിയാഴ്ച കൊടിയിറക്കം.സമാപനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും

  തിരുവനന്തപുരം: എട്ടു രാപകലുകൾ നീണ്ട ചലച്ചിത്ര വിസ്മയക്കാഴ്ചകൾക്ക് നാളെ (വെള്ളി)കൊടിയിറക്കം .സമാപന ചടങ്ങുകൾ വെള്ളിയാഴ്ച വൈകിട്ട് ആറിന് നിശാഗന്ധിയില്‍ നടക്കും .മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിനുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും. പ്രമുഖ സാഹിത്യകാരൻ…

ബിഗ് മേളയിലെ മുന്തിയ “ജാട” കൾ
Film News

ബിഗ് മേളയിലെ മുന്തിയ “ജാട” കൾ

ജാട കാണിക്കാനുള്ള ഇടമായി സിനിമയെ മാറ്റിയവരും ഒരു ജാടയുമില്ലാതെ സിനിമയൊരുക്കിയ വരും മേളയുടെ സമ്മിശ്ര കാഴ്ചകളായി. സിനിമ കണ്ടിറങ്ങിയവർ സിനിമയെ വിലയിരുത്തിയത് ഈ രീതിയിലായിരുന്നു. തിരുവനന്തപുരം: ജാടയിൽ പൂത്ത സിനിമയും ജാട കയറാത്ത പൂമരങ്ങളുള്ള സിനിമയും ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ മഹത്വവും മഹത്വമില്ലായ്മയുമായ് മാറിയ നിമിഷങ്ങൾ. രണ്ടും കണ്ടത്…

മൂന്ന് സാമ്പത്തിക ഇടനാഴി പദ്ധതികളുടെ 990 കി.മീറ്റര്‍ കടന്നുപോകുന്നത് കേരളത്തിലൂടെ: നിതിന്‍ ഗഡ്കരി
Kerala

മൂന്ന് സാമ്പത്തിക ഇടനാഴി പദ്ധതികളുടെ 990 കി.മീറ്റര്‍ കടന്നുപോകുന്നത് കേരളത്തിലൂടെ: നിതിന്‍ ഗഡ്കരി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന മുംബൈ -കന്യാകുമാരി, തൂത്തുക്കുടി -കൊച്ചി, മൈസൂരു -മലപ്പുറം എന്നീ സാമ്പത്തിക ഇടനാഴി പദ്ധതികളുടെ 990 കിലോമീറ്റര്‍ ദൂരം കേരളത്തിലൂടെ ആണ് കടന്നുപോകുന്നതെന്നും ഇത് സംസ്ഥാനത്തെ റോഡ് വികസനത്തില്‍ വന്‍ കുതിച്ചുചാട്ടം സൃഷ്ടിക്കുമെന്നും കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി…

കാറിന് തീപിടിച്ച് പത്രപ്രവർത്തകന് ധാരുണാന്ത്യം.
KOLLAM

കാറിന് തീപിടിച്ച് പത്രപ്രവർത്തകന് ധാരുണാന്ത്യം.

കൊല്ലം : കാറിന് തീപിടിച്ച് പത്രപ്രവർത്തകൻ  മരിച്ചു.  കേരളകൗമുദി ചാത്തന്നൂർ ലേഖകനും ഗാന രചയിതാവും തിരക്ഥാ കൃത്തുമായ സുധി വേളമാനൂർ(47)  മരിച്ചത്.  പകൽ നാലരയോടെ ചാത്തന്നൂർ – പരവൂർ റോഡിൽ മീനാട് പാലമുക്കിന് സമീപമാണ് സംഭവം. വീട്ടിൽ നിന്നും പരവൂർ ഭാഗത്തേക്ക് പോകുന്നതിനായി കാറ് റോഡിൽ ഇറക്കിയിട്ടതിന് പിന്നാലെ…

പൊതുമേഖലാ സ്ഥാപനങ്ങളെ കൃത്യമായ ആസൂത്രണത്തോടെ പ്രവര്‍ത്തിപ്പിച്ചാല്‍ നാടിനാകെ ഗുണകരം: മുഖ്യമന്ത്രി
Kerala

പൊതുമേഖലാ സ്ഥാപനങ്ങളെ കൃത്യമായ ആസൂത്രണത്തോടെ പ്രവര്‍ത്തിപ്പിച്ചാല്‍ നാടിനാകെ ഗുണകരം: മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളെ കൃത്യമായ ആസൂത്രണത്തോടെയും പ്രൊഫഷണല്‍ സമീപനത്തോടെയും പ്രവര്‍ത്തിപ്പിച്ചാല്‍ നാടിനാകെ ഗുണകരമാകുമെന്നാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിഡിറ്റിന്റെ സ്ഥാപകദിനാഘോഷത്തിന്റെ സമാപന സമ്മേളനം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമേഖലാ സ്ഥാപനങ്ങളെ വില്‍പന നടത്തി ഒഴിവാക്കേണ്ട നയമല്ല സ്വീകരിക്കേണ്ടത്. പൊതുമേഖലയെ…

കണ്ടറിഞ്ഞ കശ്മീരിനു കലാവിഷ്‌കാരമൊരുക്കി കെഎംഇഎ ആര്‍ക്കിടെക്ച്ചര്‍ കോളേജ്
Kerala

കണ്ടറിഞ്ഞ കശ്മീരിനു കലാവിഷ്‌കാരമൊരുക്കി കെഎംഇഎ ആര്‍ക്കിടെക്ച്ചര്‍ കോളേജ്

കൊച്ചി: കശ്മീരിനെ കലയിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നു മട്ടാഞ്ചേരി അര്‍മാന്‍ ബില്‍ഡിംഗിലെ സ്റ്റുഡന്റ്‌സ് ബിനാലെയില്‍ എടത്തല കെ എം ഇ എ കോളേജ് ഓഫ് ആര്‍ക്കിടെക്ച്ചറിലെ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍. വായിച്ചും കേട്ടും അറിഞ്ഞതിന്റെ ചുവടുപിടിച്ച കേവല ഭാവനാസങ്കല്‍പ്പ സൃഷ്ടിയല്ലിത്. കശ്!മീരില്‍ യാത്രപോയി ദിവസങ്ങള്‍ ചെലവഴിച്ച് നാടും നാട്ടുകാരുടെ ജീവിതവും നേരിട്ടറിഞ്ഞതിന്റെ…

നവതലമുറ സാങ്കേതികവിദ്യ സ്റ്റാര്‍ട്ടപ്പ് ഹബ്ബ് തിരുവനന്തപുരത്ത് സ്ഥാപിക്കും: മുഖ്യമന്ത്രി
Kerala

നവതലമുറ സാങ്കേതികവിദ്യ സ്റ്റാര്‍ട്ടപ്പ് ഹബ്ബ് തിരുവനന്തപുരത്ത് സ്ഥാപിക്കും: മുഖ്യമന്ത്രി

ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ഹഡിലിന് തുടക്കമായി തിരുവനന്തപുരം:നവതലമുറ സാങ്കേതികവിദ്യ സ്റ്റാര്‍ട്ടപ്പ് ഹബ്ബ് തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്നും സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യ വികസനത്തിന് ഇത് മുതല്‍ക്കൂട്ടാകുമെന്നുംമുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടൂറിസം വ്യവസായത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ ഉള്‍പ്പെടുത്താനുള്ള സുപ്രധാന തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നുംമുഖ്യമന്ത്രി പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ…