1. Home
  2. Author Blogs

Author: varthamanam

varthamanam

ഓണാഘോഷങ്ങളുടെ ഭാഗമായി കൊല്ലം എസ്.എൻ. വനിതാ കോളേജിൽ നടന്ന വടംവലി മത്സരത്തിൽ നിന്നും
Kerala

ഓണാഘോഷങ്ങളുടെ ഭാഗമായി കൊല്ലം എസ്.എൻ. വനിതാ കോളേജിൽ നടന്ന വടംവലി മത്സരത്തിൽ നിന്നും

ഓണാഘോഷങ്ങളുടെ ഭാഗമായി കൊല്ലം എസ്.എൻ. വനിതാ കോളേജിൽ നടനടന്ന വടംവലി മത്സരത്തിൽ നിന്നും

ആര്യാട് ഗോപി അനുസ്മരണവും ദൃശ്യമാധ്യമ അവാർഡ് സമർപ്പണവും: മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിച്ചു.
Kerala

ആര്യാട് ഗോപി അനുസ്മരണവും ദൃശ്യമാധ്യമ അവാർഡ് സമർപ്പണവും: മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിച്ചു.

കൊല്ലം: കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡൻ്റും ജനയുഗം വാരിക എഡിറ്ററുമായിരുന്ന ആര്യാട് ഗോപിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ദൃശ്യമാധ്യമ അവാർഡ് സമർപ്പണവും അനുസ്മരണ സമ്മേളനവും പ്രസ്സ് ക്ലബ്ബിൽ ഹാളിൽ സംസ്ഥാന ക്ഷീര -മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി.ജെ. ചിഞ്ചുറാണി  നിർവ്വഹിച്ചു. ശ്രീ.സെബാസ്റ്റ്യൻ പോൾ എക്സ് എം.പി ‘സാഹിത്യവും…

സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റി ജൂബിലി ആഘോഷത്തിന്റെ നിറവില്‍
Kerala

സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റി ജൂബിലി ആഘോഷത്തിന്റെ നിറവില്‍

ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍ ബുധനാഴ്ച നിര്‍വഹിക്കും. കൊച്ചി: രാജ്യത്തെ സമുദ്രോല്പന്നങ്ങളുടെ കയറ്റുമതി നോഡല്‍ ഏജന്‍സിയായ സമുദ്രോല്പന്ന വികസന കയറ്റുമതി അതോറിറ്റി(എംപിഇഡിഎ) അമ്പതാം വാര്‍ഷികത്തിന്റെ നിറവില്‍. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ബുധനാഴ്ച കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യും. സമുദ്രോല്പന്ന വ്യവസായത്തിലും…

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളക്കു വെള്ളിയാഴ്ച തിരിതെളിയും; 262 സിനിമകള്‍ ,1200 പ്രതിനിധികള്‍ ,250 ഓളം അതിഥികള്‍
Kerala

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളക്കു വെള്ളിയാഴ്ച തിരിതെളിയും; 262 സിനിമകള്‍ ,1200 പ്രതിനിധികള്‍ ,250 ഓളം അതിഥികള്‍

തിരുവനന്തപുരം: പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയ്ക്ക് 26 ന് തലസ്ഥാനത്ത് തുടക്കമാകും . കൈരളി ,ശ്രീ ,നിള തിയേറ്ററുകളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് .വിവിധ രാജ്യാന്തര മത്സര വേദികളില്‍ പ്രദര്‍ശിപ്പിച്ച 19 ചിത്രങ്ങള്‍ ഉള്‍പ്പടെ 262 സിനിമകള്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കും. ലോങ്ങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി,…

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി വിശപ്പ് രഹിത കേരളം യാഥാര്‍ഥ്യമാക്കും: മുഖ്യമന്ത്രി
Kerala

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി വിശപ്പ് രഹിത കേരളം യാഥാര്‍ഥ്യമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷയിലൂടെ വിശപ്പു രഹിത കേരളം യാഥാര്‍ത്ഥ്യമാക്കുമെന്നും വികസനവും ക്ഷേമവും സംയോജിപ്പിച്ച് നവ കേരളം പടുത്തുയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റേഷന്‍ കാര്‍ഡുടമകള്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളില്‍ ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍…

നാടിന്റെ പുരോഗതിയില്‍ പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പാക്കണമെന്നു സിവില്‍ സര്‍വീസ് ജേതാക്കളോട് മുഖ്യമന്ത്രി
Kerala

നാടിന്റെ പുരോഗതിയില്‍ പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പാക്കണമെന്നു സിവില്‍ സര്‍വീസ് ജേതാക്കളോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ശക്തമായ ഔദ്യോഗിക നടപടികളിലൂടെ നാടിന്റെ പുരോഗതിയില്‍ തങ്ങളുടെ പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിവില്‍ സര്‍വീസ് പരീക്ഷാ വിജയികളെ ആഹ്വാനം ചെയ്തു. സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജുക്കേഷന്‍ കേരള (സി.സി.ഇ.കെ) യുടെ കീഴില്‍ സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയില്‍ നിന്ന് പരിശീലനം ലഭിച്ചവരില്‍ കഴിഞ്ഞ…

ട്രഷറി ഓഫീസുകള്‍ സുരക്ഷിതത്വം ഉറപ്പാക്കി ആധുനികവത്കരിക്കുന്നത് തുടരും: മന്ത്രി കെ എന്‍ ബാലഗോപാല്‍
Kerala

ട്രഷറി ഓഫീസുകള്‍ സുരക്ഷിതത്വം ഉറപ്പാക്കി ആധുനികവത്കരിക്കുന്നത് തുടരും: മന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സുതാര്യവും ലളിതവുമായതും ഉയര്‍ന്ന സുരക്ഷിതത്വം ഉറപ്പാക്കുന്നതുമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ട്രഷറികളെ ആധുനികവത്കരിക്കുന്നതു തുടരുമെന്ന് ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍. സംയോജിത ധനകാര്യ മാനേജ്‌മെന്റ് സിസ്റ്റത്തില്‍ നടപ്പിലാക്കിയ പുതിയ സൗകര്യങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ട്രഷറി, ധനകാര്യ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സൗകര്യങ്ങള്‍…

എസ്‌ ബി ഐ അസാദി കി അമൃത് മഹോത്സവം ആഘോഷിച്ചു.
Kerala

എസ്‌ ബി ഐ അസാദി കി അമൃത് മഹോത്സവം ആഘോഷിച്ചു.

കൊല്ലം: അസാദി കി അമൃത് മഹോൽസവത്തിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ വൃക്ഷ തൈകൾ നട്ടു. ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ചീഫ് ക്രെഡിറ്റ് ഓഫീസറും ആയ എസ് സാലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് പരിസരത്തു വൃക്ഷതൈ നട്ടു ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സർക്കിൾ…

വിഴിഞ്ഞം സമരസമിതിയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കും: മന്ത്രി
Kerala

വിഴിഞ്ഞം സമരസമിതിയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കും: മന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് ഫിഷറീസ് മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു. വിഴിഞ്ഞം വിഷയത്തില്‍ സമരസമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇത് അറിയിച്ചത്. കടലാക്രമണത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വാടക വീടുകളിലേക്ക് മാറി താമസിക്കാന്‍ ആവശ്യമായ വാടകതുക നിശ്ചയിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ജില്ലാ…

വൈപ്പിനില്‍ ചെണ്ടുമല്ലി വസന്തം; നാലു പഞ്ചായത്തുകളിലായി കൃഷി ചെയ്യുന്നത് 12,200 തൈകള്‍
Kerala

വൈപ്പിനില്‍ ചെണ്ടുമല്ലി വസന്തം; നാലു പഞ്ചായത്തുകളിലായി കൃഷി ചെയ്യുന്നത് 12,200 തൈകള്‍

കൊച്ചി: ഓണവിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി കൃഷിയുമായി വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ബ്ലോക്കിലെ നാലു പഞ്ചായത്തുകളിലായി 12,200 ചെണ്ടുമല്ലി തൈകളാണ് കൃഷി ചെയ്യുന്നത്. ഓണത്തിന് വിളവെടുപ്പ് പൂര്‍ത്തിയാക്കാനാണ് കര്‍ഷകര്‍ ലക്ഷ്യമിടുന്നത്. 5500 ചെണ്ടുമല്ലി തൈകള്‍ പദ്ധതിയുടെ ഭാഗമായി എടവനക്കാട് കൃഷിഭവന്‍ കര്‍ഷകര്‍ക്ക്…