1. Home
  2. Latest

Category: VARTHAMANAM BUREAU

    വിമതരോട് മടങ്ങിവരാന്‍ അഭ്യര്‍ഥിച്ച് ഉദ്ദവ് താക്കറെ
    Latest

    വിമതരോട് മടങ്ങിവരാന്‍ അഭ്യര്‍ഥിച്ച് ഉദ്ദവ് താക്കറെ

    മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ വിമത എം എല്‍ എമാരോട് മടങ്ങിവരാന്‍ അഭ്യര്‍ഥിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.ഗുവാഹത്തിയിലുള്ള വിമത എം എല്‍ മാരോട് മുംബൈയിലേക്ക് മടങ്ങിവരാനും മുംബൈയിലെത്തി ചര്‍ച്ചകള്‍ നടത്തുന്നതിലുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നും അഭ്യര്‍ഥനയില്‍ ഉദ്ദവ് താക്കറെ പറഞ്ഞു. കുറച്ചുദിവസമായി നിങ്ങള്‍ ഗുവാഹത്തിയില്‍…

    കെ. ഡിസ്‌ക് വഴി രജിസ്റ്റര്‍ ചെയ്തത് 53.42 ലക്ഷം തൊഴിലന്വേഷകര്‍: മന്ത്രി എം. വി ഗോവിന്ദന്‍മാസ്റ്റര്‍
    Kerala

    കെ. ഡിസ്‌ക് വഴി രജിസ്റ്റര്‍ ചെയ്തത് 53.42 ലക്ഷം തൊഴിലന്വേഷകര്‍: മന്ത്രി എം. വി ഗോവിന്ദന്‍മാസ്റ്റര്‍

    തിരുവനന്തപുരം: 20 ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുക്കുന്നത് ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന കെ ഡിസ്‌ക് പദ്ധതി വഴി സംസ്ഥാനത്താകെ 53,42,094 തൊഴിലന്വേഷകര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് മന്ത്രി എം. വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഇതില്‍ 58.3 ശതമാനം സ്ത്രീകളും 41.5 ശതമാനം പുരുഷന്‍മാരുമാണ്. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിലെ 3,578 പേരും…

    മഹാരാഷ്ട്ര പ്രതിസന്ധി:വിമതര്‍ക്കാശ്വാസം
    Latest

    മഹാരാഷ്ട്ര പ്രതിസന്ധി:വിമതര്‍ക്കാശ്വാസം

    നോട്ടിസിന് മറുപടിനല്കാനുള്ള സമയം ജൂലൈ 12വരെ നീട്ടിനല്കി സുപ്രിംകോടതി ന്യൂദല്‍ഹി: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ ശിവസേന വിമത എം എല്‍ എമാര്‍ക്ക് ആശ്വാസം. ശിവസേന വിമത എം എല്‍ എ മാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന നല്കിയ കത്തിനെതുടര്‍ന്നുള്ള നടപടികളുടെ ഭാഗമായി വിമത എം എല്‍ എമാര്‍ക്ക്…

    ചരിത്രം സൃഷ്ടിച്ച് നെഫര്‍റ്റിറ്റി; കപ്പലില്‍ നിന്നുള്ള ഒരു മാസത്തെ വരുമാനം ഒരു കോടി കടന്നു
    Kerala

    ചരിത്രം സൃഷ്ടിച്ച് നെഫര്‍റ്റിറ്റി; കപ്പലില്‍ നിന്നുള്ള ഒരു മാസത്തെ വരുമാനം ഒരു കോടി കടന്നു

    കൊച്ചി: ജലമാര്‍ഗമുളള ടൂറിസത്തിലും ചരക്ക് ഗതാഗതത്തിലും ചുവടുറപ്പിച്ച കെ.എസ്.ഐ.എന്‍.സി. ടൂറിസം മേഖലയില്‍ നെഫര്‍റ്റിറ്റി ക്രൂയിസിലൂടെ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നു. കപ്പലില്‍ നിന്നുള്ള ഒരൊറ്റ മാസത്തെ വരുമാനം ഒരു കോടി കടന്നു. 48 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുളള നെഫര്‍റ്റിറ്റി എന്ന മിനി ക്രൂയിസ് ഷിപ്പില്‍ 200 പേര്‍ക്ക്…

    സംസ്ഥാനത്ത് വൈദ്യുതി നിരക്കു വര്‍ധന; പുതിയ നിരക്ക് 26 മുതല്‍
    Kerala

    സംസ്ഥാനത്ത് വൈദ്യുതി നിരക്കു വര്‍ധന; പുതിയ നിരക്ക് 26 മുതല്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കു പരിഷ്‌കരണം പ്രഖ്യാപിച്ചു. 1000 വാട്ട് വരെ കണക്റ്റഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവുമുള്ള ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു താരിഫ് വര്‍ധന ഇല്ല. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളെയും നിരക്കു വര്‍ധനയില്‍നിന്ന് ഒഴിവാക്കി. ഏകദേശം…

    ചികിത്സാവിശകലനത്തില്‍ നൂതനസാങ്കേതികവിദ്യ നിര്‍ണായകം: ഹെല്‍ത്ത്‌ടെക് ഉച്ചകോടി
    Kerala

    ചികിത്സാവിശകലനത്തില്‍ നൂതനസാങ്കേതികവിദ്യ നിര്‍ണായകം: ഹെല്‍ത്ത്‌ടെക് ഉച്ചകോടി

    കൊച്ചി: ആധുനിക സാങ്കേതികവിദ്യകളായ നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ് മുതലയാവ ചികിത്സാവിശകലനത്തില്‍ ഏറെ സഹായകരമാണെന്ന് ഹെല്‍ത്ത്‌ടെക് ഉച്ചകോടിയില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ആരോഗ്യ സാങ്കേതികമേഖലയിലെ പുത്തന്‍ പ്രവണതകളും നൂതനാശയങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, സംസ്ഥാന ആരോഗ്യവകുപ്പ്, കാരിത്താസ് ഹോസ്പിറ്റല്‍ എന്നിവ സംയുക്തമായാണ് ഹെല്‍ത്ത്‌ടെക് ഉച്ചകോടി സംഘടിപ്പിച്ചത്. ചികിത്സയില്‍…

    കുട്ടികള്‍ക്ക് കൂടെക്കളിക്കാന്‍ റോബോട്ട് മുതല്‍ തദ്ദേശീയ സ്‌കാനിംഗ് മെഷീന്‍ വരെ- ഹെല്‍ത്ത്‌ടെക് ഉച്ചകോടിയിലെ വൈവിധ്യങ്ങള്‍
    Kerala

    കുട്ടികള്‍ക്ക് കൂടെക്കളിക്കാന്‍ റോബോട്ട് മുതല്‍ തദ്ദേശീയ സ്‌കാനിംഗ് മെഷീന്‍ വരെ- ഹെല്‍ത്ത്‌ടെക് ഉച്ചകോടിയിലെ വൈവിധ്യങ്ങള്‍

    കൊച്ചി: ദന്തഡോക്ടറുടെ അടുത്തു പോകുമ്പോള്‍ പല്ല് തുളയ്ക്കുന്ന യന്ത്രത്തിന്റെ ശബ്ദം കേട്ട് പേടിക്കാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ ഇതിനെ മറികടക്കാനുള്ള ഉത്പന്നമാതൃക നിര്‍മ്മിച്ചിരിക്കുകയാണ് തൃശൂരിലെ സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ മെഡിക്കല്‍ ടെക്‌നോളജി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍. ആരോഗ്യ സാങ്കേതികമേഖലയിലെ പുത്തന്‍ പ്രവണതകളും നൂതനാശയങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, സംസ്ഥാന…

    ഭാവിയിലെ വൈറസ് വെല്ലുവിളികളെ നേരിടാന്‍ കേരളം സജ്ജം: മന്ത്രി വീണാ ജോര്‍ജ്ജ്
    Kerala

    ഭാവിയിലെ വൈറസ് വെല്ലുവിളികളെ നേരിടാന്‍ കേരളം സജ്ജം: മന്ത്രി വീണാ ജോര്‍ജ്ജ്

    കൊച്ചി: ഭാവിയില്‍ വന്നേക്കാവുന്ന വൈറല്‍ രോഗങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ആരോഗ്യ സാങ്കേതികമേഖലയിലെ പുത്തന്‍ പ്രവണതകളും നൂതനാശയങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, സംസ്ഥാന ആരോഗ്യവകുപ്പ്, കാരിത്താസ് ഹോസ്പിറ്റല്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഹെല്‍ത്ത്‌ടെക് ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു…

    രാഹുല്‍ ഗാന്ധിയുടെ ഓഫീസിനുനേരെ എസ് എഫ് ഐ ആക്രമണം: പ്രതിഷേധവുമായി കോണ്‍ഗ്രസ്; തിരിച്ചടിക്കാത്തത് മാന്യത ദൗര്‍ബല്യമായി കാണരുതെന്ന് കെ സുധാകരന്‍
    Kerala

    രാഹുല്‍ ഗാന്ധിയുടെ ഓഫീസിനുനേരെ എസ് എഫ് ഐ ആക്രമണം: പ്രതിഷേധവുമായി കോണ്‍ഗ്രസ്; തിരിച്ചടിക്കാത്തത് മാന്യത ദൗര്‍ബല്യമായി കാണരുതെന്ന് കെ സുധാകരന്‍

    അപലപിച്ച് മുഖ്യമന്ത്രി ;കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. എസ് എഫ് ഐയുടെ നടപടി ഗുണ്ടായിസമാണെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു. ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് എസ് എഫ്…

    മെഡിക്കല്‍ ഉപകരണങ്ങളുടെ നിലവാരവും സുരക്ഷയും ഉറപ്പുവരുത്തണം: വിദഗ്ധര്‍
    Kerala

    മെഡിക്കല്‍ ഉപകരണങ്ങളുടെ നിലവാരവും സുരക്ഷയും ഉറപ്പുവരുത്തണം: വിദഗ്ധര്‍

    തിരുവനന്തപുരം: മെഡിക്കല്‍ ഉപകരണങ്ങളുടെ നിലവാരവും സുരക്ഷയും ഉറപ്പുവരുത്തണമെന്നും ഇതുവഴി കൃത്യതയോടുകൂടി മികച്ച ചികിത്സ സാധ്യമാക്കാനാകുമെന്നും കിംസ്‌ഹെല്‍ത്തില്‍ നടന്ന ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരുടെ അഞ്ചാമത് ദേശീയ സമ്മേളനത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മെഡിക്കല്‍ ഉപകരണങ്ങളുടെ നിലവാരം പരിശോധിച്ച് അംഗീകാരം നല്‍കുന്ന കിംസ്‌ഹെല്‍ത്ത് മെഡിക്കല്‍ ഡിവൈസസ് ആന്‍ഡ് കാലിബ്രേഷന്‍ ലാബിന് (കെഎംഡിടിസിഎല്‍) നാഷണല്‍ അക്രഡിറ്റേഷന്‍…