1. Home
  2. Kerala

Category: Latest Reels

    ജിയോ ട്രൂ 5 ജി ഇപ്പോള്‍ തിരുവനന്തപുരം നഗരത്തിലും
    Kerala

    ജിയോ ട്രൂ 5 ജി ഇപ്പോള്‍ തിരുവനന്തപുരം നഗരത്തിലും

    തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തില്‍ ജിയോ ട്രൂ 5 ജി സേവനങ്ങള്‍ക്കു തുടക്കം കുറിച്ചു. ഡിസംബര്‍ 20ന് ജിയോയുടെ ട്രൂ 5ജി സേവനങ്ങള്‍ കേരള മുഖ്യമന്ത്രി, കൊച്ചി നഗരത്തില്‍ ഉദ്ഘാടനം ചെയ്യുകയും , 2022 അവസാനിക്കുന്നതിന് മുമ്പ് തിരുവനന്തപുരത്ത് ജിയോ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് അദ്ദേഹം തന്റെ…

    ദേശീയബേസ്ബോൾ: കേരളം സെമിയിൽ
    Sports

    ദേശീയബേസ്ബോൾ: കേരളം സെമിയിൽ

      കൊല്ലം: ആശ്രാമം മൈതാനത്ത് നടക്കുന്ന 30 മത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാ​ഗത്തിൽ കേരളം സെമിയിൽ പ്രവേശിച്ചു. ബുധനാഴ്ച രാവിലെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ​ഗോവയെ (20-0)ത്തിനും, പിന്നീട് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഒഡീഷയെ (12-2 )നും പരാജയപ്പെടുത്തിയാണ് കേരള ടീം…

    കേരളോത്സവം; കായിക മത്സരങ്ങളിൽ പാലക്കാടു മുന്നിൽ
    Kerala

    കേരളോത്സവം; കായിക മത്സരങ്ങളിൽ പാലക്കാടു മുന്നിൽ

    ഇതുവരെയുള്ള ജില്ലാടിശാതനത്തിലുള്ള പോയിന്റുനില പാലക്കാട് 68, കോട്ടയം 25, കണ്ണൂര്‍ 20, തൃശൂര്‍ 19, തിരുവനന്തപുരം 14, കൊല്ലം 14, കോഴിക്കോട് 14, ആലപ്പുഴ 11, മലപ്പുറം 10, ഇടുക്കി 5, എറണാകുളം 5, കാസര്‍കോട് 4, പത്തനംതിട്ട 4, വയനാട് 3 എന്നിങ്ങനെയാണ്.   കൊല്ലം :…

    പ്രധാനമന്ത്രിയുമായി  മുഖ്യമന്ത്രി  കൂടിക്കാഴ്ച നടത്തി
    Kerala

    പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി  കൂടിക്കാഴ്ച നടത്തി

    കോവിഡ് ഭീഷണി,വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ ജല്‍ ജീവന്‍ മിഷനും വിവിധ നാഷണല്‍ ഹൈവേ പദ്ധതികളും ഇതര പദ്ധതികളും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്തു ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂ ഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കോവിഡ്…

    മഹാത്മാ ഗാന്ധിയും സമാധാനവും കാലിക്കവറിലെ കുറിപ്പുകളും പ്രമേയമാക്കി ജിതീഷ് കല്ലാട്ട്
    Kerala

    മഹാത്മാ ഗാന്ധിയും സമാധാനവും കാലിക്കവറിലെ കുറിപ്പുകളും പ്രമേയമാക്കി ജിതീഷ് കല്ലാട്ട്

    കൊച്ചി: പ്രശസ്ത മലയാളി കലാകാരന്‍ ജിതീഷ് കല്ലാട്ടിന്റെ രണ്ടു പ്രദര്‍ശനങ്ങളുണ്ട് ബിനാലെയില്‍. ഒന്ന് ‘കവറിംഗ് ലെറ്റര്‍’ എന്ന മൗലിക പ്രതിഷ്ഠാപനം (ഇന്‍സ്റ്റലേഷന്‍ ). അദ്ദേഹം ക്യൂറേറ്റ് ചെയ്ത ‘റ്റാംഗിള്‍ഡ് ഹയരാര്‍ക്കി 2’ മറ്റൊന്ന്. മഹാത്മാ ഗാന്ധി ഉള്‍പ്പെട്ട ചരിത്ര പ്രധാനമായ വിഷയമാണ് രണ്ടു സൃഷ്ടികള്‍ക്കും പ്രമേയം. രണ്ടാം ലോക…

    ‘സോള്‍ ഓഫ് തൃശൂര്‍’ : കരവിരുതില്‍ വിരിഞ്ഞ സമ്മാനപൊതി
    Kerala

    ‘സോള്‍ ഓഫ് തൃശൂര്‍’ : കരവിരുതില്‍ വിരിഞ്ഞ സമ്മാനപൊതി

    തൃശൂരിന്റെ ഹൃദയവും മനസും തിരിച്ചറിയുന്ന സമ്മാന പൊതിയെന്ന് റവന്യൂ മന്ത്രി തൃശൂര്‍: തൃശൂര്‍ജില്ലയുടെ സാംസ്‌കാരിക പെരുമയത്രയും കരവിരുതില്‍ ആവാഹിച്ച കലാസൃഷ്ടികളുടെ സമ്മാന പൊതിയുമായി തൃശൂര്‍. പൂരങ്ങളുടെ നാടിന്റെ പ്രതീകമായ ആനയും കേരളീയ തനിമ ചോരാതെ നെയ്തടുത്ത കുത്താമ്പുള്ളി സാരിയും അടക്കം നിരവധി ഉത്പന്നങ്ങള്‍ ‘സോള്‍ ഓഫ് തൃശൂര്‍’ എന്ന…

    പരിമിതികളില്ലാത്ത സമൂഹ സൃഷ്ടിക്കായി സസ്‌നേഹം തൃശൂര്‍ പദ്ധതി
    Kerala

    പരിമിതികളില്ലാത്ത സമൂഹ സൃഷ്ടിക്കായി സസ്‌നേഹം തൃശൂര്‍ പദ്ധതി

    സാമൂഹിക, വികസന രംഗത്ത് മാതൃകയാകുന്ന പദ്ധതിയെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ തൃശൂര്‍: വിവിധ സാമൂഹിക വികസന പദ്ധതികളെ ഏകോപിപ്പിച്ചും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്ന ഭാവനാത്മകമായ പരിപാടികള്‍ ആവിഷ്‌ക്കരിച്ചും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘സസ്‌നേഹം തൃശൂര്‍ പദ്ധതിക്ക് ഉജ്വല തുടക്കം. സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന് സാമൂഹിക, വികസന…

    ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിന് ഒരുങ്ങി കൊല്ലം
    Kerala

    ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിന് ഒരുങ്ങി കൊല്ലം

    രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി നാല്പതോളം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കും. 20 സംസ്ഥാന ടീമുകൾ പങ്കെടുക്കും കൊല്ലം:  മുപ്പതാമത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പ് ഈ മാസം 26 മുതൽ 30 വരെ കൊല്ലം ആശ്രാമം മൈതാനം, ഫാത്തിമ മാതാ നാഷണൽ കോളേജ് ഗ്രൗണ്ട്, ഗവൺമെന്റ്…

    കേരളോത്സവം കായിക മത്സരങ്ങൾ 27 മുതൽ കൊല്ലത്ത്
    Kerala

    കേരളോത്സവം കായിക മത്സരങ്ങൾ 27 മുതൽ കൊല്ലത്ത്

    14 ജില്ലകളെ പ്രതിനിധീ കരിച്ചു 3400 കായിക താരങ്ങൾ പങ്കെടുക്കും. അത് ലറ്റിക്സ്, നീന്തൽ, ആർച്ചറി, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ, ബാഡ്മിന്റൻ, ചെസ്, കബഡി, പഞ്ചഗുസ്തി, വടംവലി തുടങ്ങിയ ഇനങ്ങളിലാണു മത്സരങ്ങൾ. കൊല്ലം • സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംഘടിപ്പിക്കു ന്ന സംസ്ഥാനതല കേരളോത്സ ഭാഗമായുള്ള…

    ജില്ലാപഞ്ചായത്തിന്റെ ജീവനം ഫാര്‍മസി ഉദ്ഘാടനവും വൃക്ക മാറ്റി വച്ചവര്‍ക്കുള്ള ധനസഹായ വിതരണവും 28ന്
    KOLLAM

    ജില്ലാപഞ്ചായത്തിന്റെ ജീവനം ഫാര്‍മസി ഉദ്ഘാടനവും വൃക്ക മാറ്റി വച്ചവര്‍ക്കുള്ള ധനസഹായ വിതരണവും 28ന്

    അപേക്ഷ നല്‍കിയ 540 പേര്‍ക്കാണ് ഇപ്പോള്‍ മരുന്നുകള്‍ ലഭ്യമാക്കുക. അപേക്ഷകള്‍ നല്‍കുന്നമുറക്കെ മറ്റുള്ളവര്‍ക്കും മരുന്നുകള്‍ സൗജന്യമായി നല്‍കും. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ 53 രോഗികള്‍ക്ക് രണ്ടാംഘട്ട ധനസഹായ വിതരണവും ചടങ്ങില്‍ നടക്കും. ജീവനം കിഡ്‌നി വെല്‍ഫയര്‍ ഫൗണ്ടേഷനില് സംഭാവനകള്‍ അയക്കേണ്ട വിലാസം സെക്രട്ടറി, ജീവനം കിഡ്‌നി വെല്‍ഫയര്‍…