1. Home
  2. Kerala

Category: Latest Reels

    മാറുന്ന കാലത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചു ടൂറിസം മേഖലയെ ഉയര്‍ത്തുക ലക്ഷ്യം: മുഖ്യമന്ത്രി
    Kerala

    മാറുന്ന കാലത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചു ടൂറിസം മേഖലയെ ഉയര്‍ത്തുക ലക്ഷ്യം: മുഖ്യമന്ത്രി

    തിരുവനന്തപുരം: മാറുന്ന കാലത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് കൂടുതല്‍ ഉയരങ്ങളിലേക്ക് ടൂറിസം മേഖലയെ ഉയര്‍ത്തുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും ചേര്‍ന്നു കനകക്കുന്നില്‍ സംഘിടിപ്പിക്കുന്ന പുഷ്‌പോത്സവം നഗരവസന്തം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ സമാധാന…

    മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കി
    Kerala

    മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കി

    തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രിസ്മസ് വിരുന്ന് ഒരുക്കി. മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന വിരുന്നില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, ബസേലിയോസ് മാര്‍തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക ബാവ, ഡോ. തിയോഡേഷ്യസ് മാര്‍തോമ മെത്രാപ്പോലീത്ത, ആര്‍ച്ച്ബിഷപ്പ്…

    സപ്ലൈകോ ക്രിസ്മസ്പുതുവത്സര ചന്ത പ്രവര്‍ത്തനം തുടങ്ങി 13 നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറവില്‍
    Kerala

    സപ്ലൈകോ ക്രിസ്മസ്പുതുവത്സര ചന്ത പ്രവര്‍ത്തനം തുടങ്ങി 13 നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറവില്‍

    തിരുവനന്തപുരം: ക്രിസ്മസ്പുതുവത്സരത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തുന്ന ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍.അനില്‍ നിര്‍വഹിച്ചു. ക്രിസ്മസ്പുതുവത്സര ജില്ലാ ഫെയറും പുത്തരിക്കണ്ടം മൈതാനത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു. ചന്തകളില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കിലും മറ്റ് സാധനങ്ങള്‍ അഞ്ച് മുതല്‍ 30 ശതമാനം വരെ വിലക്കുറവിലും…

    അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി പട്ടയം നല്‍കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും: മന്ത്രി കെ രാജന്‍
    Kerala

    അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി പട്ടയം നല്‍കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും: മന്ത്രി കെ രാജന്‍

    തിരുവനന്തപുരം: അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സമയ ബന്ധിതമായി പട്ടയം നല്‍കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് റവന്യുമന്ത്രി കെ രാജന്‍. പരിഹരിക്കപ്പെടേണ്ട സാങ്കേതിക പ്രശന്ങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കി പരമാവധി പേര്‍ക്ക് പട്ടയം നല്‍കി ഭൂമിയുടെ അവകാശികളാക്കുകയെന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുത്. റവന്യു, സര്‍വെ വകുപ്പുകളിലെ താലൂക്ക് തലം വരെയുള്ള ഓഫീസര്‍മാരുടെ…

    വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് പുന:സ്ഥാപിക്കുന്ന കാര്യം പരിഗണനയില്‍: മന്ത്രി
    Kerala

    വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് പുന:സ്ഥാപിക്കുന്ന കാര്യം പരിഗണനയില്‍: മന്ത്രി

    തിരുവനന്തപുരം: അക്കാദമികേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന ഗ്രേസ്മാര്‍ക്ക് പുന:സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഗ്രേസ്മാര്‍ക്ക് അനുവദിച്ചിരുന്നില്ല. ഇക്കുറി ഗ്രേസ്മാര്‍ക്ക് പുന:സ്ഥാപിക്കാനാണ് തീരുമാനം. എന്നാല്‍ ഗ്രേസ്മാര്‍ക്ക് വിതരണത്തില്‍ അസമത്വം ഉണ്ടായിരുന്നതായും അവ പരിഹരിച്ച് നീതിയുക്തമായ രീതിയിലായിരിക്കും…

    കൊച്ചി നഗരത്തിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും ട്രൂ 5ജി സേവനങ്ങള്‍ ആരംഭിച്ചു
    Kerala

    കൊച്ചി നഗരത്തിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും ട്രൂ 5ജി സേവനങ്ങള്‍ ആരംഭിച്ചു

      മുഖ്യമന്ത്രി പിണറായി വിജയന്‍ ജിയോ ട്രൂ 5ജി ഉദ്ഘാടനം ചെയ്തു ഈ മാസം അവസാനത്തോടെ തിരുവനന്തപുരത്തും ജിയോയുടെ 5ജി സേവനങ്ങള്‍ ലഭ്യമാകും. ജനുവരിയോടെ കോഴിക്കോട്, തൃശൂര്‍, മലപ്പുറം എന്നീ നഗരങ്ങളിലും ജിയോയുടെ 5ജി സേവനങ്ങള്‍ എത്തും കൊച്ചി: കൊച്ചി നഗരത്തിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും ട്രൂ 5ജി…

    ദേശീയപാതയിലെ വിള്ളല്‍: ശാസ്ത്രീയ പരിഹാരം ഒരു മാസത്തിനകം മന്ത്രി കെ രാജന്‍
    Kerala

    ദേശീയപാതയിലെ വിള്ളല്‍: ശാസ്ത്രീയ പരിഹാരം ഒരു മാസത്തിനകം മന്ത്രി കെ രാജന്‍

    ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു തൃശൂര്‍: മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയില്‍ വഴുക്കുംപാറയ്ക്ക് സമീപം റോഡിലുണ്ടായ വിള്ളലിന് നാലാഴ്ചയ്ക്കുള്ളില്‍ ശാസ്ത്രീയ പരിഹാരം കാണും. ഇതുമായി ബന്ധപ്പെട്ട് റവന്യു മന്ത്രി കെ രാജന്‍ വിളിച്ചുചേര്‍ത്ത ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയരക്ടറും പൊതുമരാമത്ത് വകുപ്പ്…

    കൊച്ചി ബിനാലെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മതേതരവേദി: പ്രൊഫ. അനിത രാംപാല്‍
    Kerala

    കൊച്ചി ബിനാലെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മതേതരവേദി: പ്രൊഫ. അനിത രാംപാല്‍

    കൊച്ചി: അതിശയിപ്പിക്കുന്ന അനുഭവമാണ് കൊച്ചി മുസിരിസ് ബിനാലെയെന്ന് പ്രമുഖ വിദ്യാഭ്യാസ വിദഗ്ധ പ്രൊഫ. അനിത രാംപാല്‍. ലോകമെമ്പാടും കൊച്ചി ബിനാലെ ചര്‍ച്ച ചെയ്യപ്പെടുന്നു. സന്തോഷകരമാണ്. കൊച്ചി ബിനാലെയിലെ യുവാക്കളുടെ പങ്കാളിത്തം ഏറെ പ്രധാനപ്പെട്ടതും ശ്രദ്ധേയവുമാണ്. വിദ്യാഭ്യാസ രംഗം വിശേഷിച്ചും കലാപഠന മേഖല ഏറെ ഏറെ താത്പര്യത്തോടെയും പ്രത്യാശയോടെയുമാണ് ബിനാലെയെ…

    കേരള സംഗീത നാടക അക്കാദമി പ്രൊഫഷണല്‍ നാടകോത്സവം 20 മുതല്‍ കൊല്ലത്ത്
    Kerala

    കേരള സംഗീത നാടക അക്കാദമി പ്രൊഫഷണല്‍ നാടകോത്സവം 20 മുതല്‍ കൊല്ലത്ത്

    കൊല്ലം: കേരള സംഗീത നാടക അക്കാദമി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ നാടകോത്സവം ഡിസംബര്‍ 20 മുതല്‍ കൊല്ലം വവ്വക്കാവ് യൗവന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കും.വവ്വക്കാവ് യൗവന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബുമായി സഹകരിച്ചാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്.ഡിസംബര്‍ 20 വൈകീട്ട് അഞ്ചിന് നാടകോത്സവത്തിന്റെ ഉദ്ഘാടനം…