1. Home
  2. Kerala

Category: Latest Reels

    മുഖ്യമന്ത്രി – ഗവര്‍ണര്‍ പോര്;ജനാധിപത്യത്തിന് ഭീഷണിയെന്ന് കെ സുധാകരന്‍
    Kerala

    മുഖ്യമന്ത്രി – ഗവര്‍ണര്‍ പോര്;ജനാധിപത്യത്തിന് ഭീഷണിയെന്ന് കെ സുധാകരന്‍

    ആലപ്പുഴ: മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പോര് ജനാധിപത്യത്തിന് ഭീഷണിയെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ കായംകുളത്തെത്തിയ സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഇരുകൂട്ടരുടേയും അതിരുകവിഞ്ഞ പോര് ജനാധിപത്യത്തിന് ഭീഷണിയും നാടിന്റെ സംസ്‌ക്കാരത്തിന് അപമാനവുമാണ്. ഭരണസ്തംഭനം ഉണ്ടായാല്‍…

    രാഹുൽ ഗാന്ധി  അമൃതാനന്ദമയിയെ   സന്ദർശിച്ചു
    Kerala

    രാഹുൽ ഗാന്ധി  അമൃതാനന്ദമയിയെ   സന്ദർശിച്ചു

    കൊല്ലം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കൊല്ലം ജില്ലയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി  അമൃതാനന്ദമയിയെ സന്ദർശിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് രാഹുൽ അമൃതപുരിയിലെ   മഠത്തിലെത്തിയത്. മഠത്തിലെ സന്യാസിമാരുടെ നേതൃത്വത്തിൽ രാഹുലിനെ സ്വീകരിച്ചു. തുടർന്ന് 45 മിനിറ്റോളം അമ്മയുമൊത്ത് ചെലവഴിച്ച ശേഷം 9.30 മണിയോടെയാണ് അമൃതപുരിയിൽ നിന്ന് മടങ്ങിയത്.…

    ബി.ജെ.പി  രോഷത്തിന്റെയും വെറുപ്പിന്റെയും പ്രചാരകർ ; രാഹുൽ
    Kerala

    ബി.ജെ.പി  രോഷത്തിന്റെയും വെറുപ്പിന്റെയും പ്രചാരകർ ; രാഹുൽ

      ബി.ജെ.പി  രോഷത്തിന്റെയും വെറുപ്പിന്റെയും പ്രചാരകർ ; രാഹുൽ കരുനാഗപ്പള്ളി :ബി.ജെ.പി  രോഷത്തിന്റെയും വെറുപ്പിന്റെയും പ്രചാരകർ ആണെന്നും, നരേന്ദ്രമോദിയുടെ ഭരണം ഹിന്ദുവല്‍ക്കരിക്കപ്പെട്ടെന്നും. രാജ്യം ആര്‍ എസ് എസ് നിയന്ത്രണത്തിലെന്നും. ഇതിനെതിരെ ജനങ്ങളെ ഒന്നിപ്പിച്ച് രാജ്യത്തെ ജനാധിപത്യം വീണ്ടെടുക്കുകയെന്നതാണ് തന്റെ യാത്രയുടെ മരമപ്രധാനലക്ഷ്യമെന്നും രാഹുൽ ഗാന്ധി. അതുകൊണ്ടാണ് ബി.ജെ.പി.യോടും ആർ.എസ്.എസിനോടും…

    ഭാരത് ജോഡോ യാത്ര; രാഹുൽ ഗാന്ധിയുടെ  ഇന്നത്തെ പര്യടനം കൊല്ലത്തു ആരംഭിച്ചു
    Kerala

    ഭാരത് ജോഡോ യാത്ര; രാഹുൽ ഗാന്ധിയുടെ  ഇന്നത്തെ പര്യടനം കൊല്ലത്തു ആരംഭിച്ചു

    കൊല്ലം: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കൊല്ലത്ത് പോളയത്തോട് നിന്നും ഇന്നത്തെ പര്യടനം ആരംഭിച്ചു. രാഹുൽഗാന്ധി പദയാത്രക്ക് തയ്യാറായി എത്തിയപ്പോൾ ക്രമീകരണം പൂർത്തിയായില്ലായിരുന്നു. എന്നാൽ അതിന് കാത്തുനിൽക്കാതെ രാഹുൽഗാന്ധി പദയാത്ര ആരംഭിച്ചു. കൊല്ലം മേൽപ്പാലത്തിൽ എത്തിയപ്പോൾ വൻ ജനാവലിയാണ് പദയാത്രക്ക് അഭിവാദ്യവുമായി റോഡിനിരുവശവു ഉണ്ടായിരുന്നത്. യാത്രയിൽ കോൺഗ്രസ്…

    ഭാരത് ജോഡോ യാത്ര നാളെ കൊല്ലം ജില്ലയില്‍
    Kerala

    ഭാരത് ജോഡോ യാത്ര നാളെ കൊല്ലം ജില്ലയില്‍

    കൊല്ലം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തലസ്ഥാന ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി നാളെ കൊല്ലം ജില്ലയില്‍ പ്രവേശിക്കും.   ജില്ലയില്‍ ഭാരത് ജോഡോയാത്ര വന്‍ വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. കൊല്ലം ജില്ലയിലെ പര്യടനത്തിനിടെ യു ഡി എഫിലെ ഘടകക്ഷിയായ ആര്‍ എസ് പിയുടെ…

    എസ് ബി ഐ ഹോംലോൺ എക്സ്പോ തുടങ്ങി.
    Kerala

    എസ് ബി ഐ ഹോംലോൺ എക്സ്പോ തുടങ്ങി.

    കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ഹോം ലോൺ എക്‌സ്‌പോ തുടങ്ങി. കൊല്ലം സ്റ്റേറ്റ് ബാങ്ക് ഭവനിൽ ഡെപ്യൂട്ടി ജനറൽ മാനേജർ മഹേഷ്കുമാർ എം.എ ഭവന വായ്‌പാ മേള ഉദ്‌ഘാടനം ചെയ്തു. കൊല്ലം റീജിയണൽ മാനേജർ ഷീബ ചിത്തജൻ, അസ്സിസ്റ് ജനറൽ…

    ഓണാഘോഷങ്ങളുടെ ഭാഗമായി കൊല്ലം എസ്.എൻ. വനിതാ കോളേജിൽ നടന്ന വടംവലി മത്സരത്തിൽ നിന്നും
    Kerala

    ഓണാഘോഷങ്ങളുടെ ഭാഗമായി കൊല്ലം എസ്.എൻ. വനിതാ കോളേജിൽ നടന്ന വടംവലി മത്സരത്തിൽ നിന്നും

    ഓണാഘോഷങ്ങളുടെ ഭാഗമായി കൊല്ലം എസ്.എൻ. വനിതാ കോളേജിൽ നടനടന്ന വടംവലി മത്സരത്തിൽ നിന്നും

    സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റി ജൂബിലി ആഘോഷത്തിന്റെ നിറവില്‍
    Kerala

    സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റി ജൂബിലി ആഘോഷത്തിന്റെ നിറവില്‍

    ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍ ബുധനാഴ്ച നിര്‍വഹിക്കും. കൊച്ചി: രാജ്യത്തെ സമുദ്രോല്പന്നങ്ങളുടെ കയറ്റുമതി നോഡല്‍ ഏജന്‍സിയായ സമുദ്രോല്പന്ന വികസന കയറ്റുമതി അതോറിറ്റി(എംപിഇഡിഎ) അമ്പതാം വാര്‍ഷികത്തിന്റെ നിറവില്‍. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ബുധനാഴ്ച കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യും. സമുദ്രോല്പന്ന വ്യവസായത്തിലും…

    രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളക്കു വെള്ളിയാഴ്ച തിരിതെളിയും; 262 സിനിമകള്‍ ,1200 പ്രതിനിധികള്‍ ,250 ഓളം അതിഥികള്‍
    Kerala

    രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളക്കു വെള്ളിയാഴ്ച തിരിതെളിയും; 262 സിനിമകള്‍ ,1200 പ്രതിനിധികള്‍ ,250 ഓളം അതിഥികള്‍

    തിരുവനന്തപുരം: പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയ്ക്ക് 26 ന് തലസ്ഥാനത്ത് തുടക്കമാകും . കൈരളി ,ശ്രീ ,നിള തിയേറ്ററുകളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് .വിവിധ രാജ്യാന്തര മത്സര വേദികളില്‍ പ്രദര്‍ശിപ്പിച്ച 19 ചിത്രങ്ങള്‍ ഉള്‍പ്പടെ 262 സിനിമകള്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കും. ലോങ്ങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി,…

    ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി വിശപ്പ് രഹിത കേരളം യാഥാര്‍ഥ്യമാക്കും: മുഖ്യമന്ത്രി
    Kerala

    ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി വിശപ്പ് രഹിത കേരളം യാഥാര്‍ഥ്യമാക്കും: മുഖ്യമന്ത്രി

    തിരുവനന്തപുരം: ഭക്ഷ്യസുരക്ഷയിലൂടെ വിശപ്പു രഹിത കേരളം യാഥാര്‍ത്ഥ്യമാക്കുമെന്നും വികസനവും ക്ഷേമവും സംയോജിപ്പിച്ച് നവ കേരളം പടുത്തുയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റേഷന്‍ കാര്‍ഡുടമകള്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളില്‍ ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍…