1. Home
  2. Kerala

Category: Latest

    ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും ഒരേ വേദിയില്‍ യാത്രയയപ്പ്
    Kerala

    ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും ഒരേ വേദിയില്‍ യാത്രയയപ്പ്

                                                       ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: വിരമിച്ച ചീഫ് സെക്രട്ടറി ഡോ. വി. പി.…

    ഡോ. വി. വേണു ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു
    Kerala

    ഡോ. വി. വേണു ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

    തിരുവനന്തപുരം: ഡോ. വി. വേണു കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് ചുമതലയേറ്റത്. സംസ്ഥാനത്തിന്റെ നീറുന്ന പ്രശ്‌നങ്ങളെ മുന്നില്‍ നിന്ന് നേരിടുമെന്ന് ചുമതലയേറ്റ ശേഷം ചീഫ് സെക്രട്ടറി അറിയിച്ചു. മുന്നിലെത്തുന്ന പരാതികളെ ഉത്തരവാദിത്തത്തോടെ കാണും. അവ പരിഹരിക്കുകയും ചെയ്യും. കേരള സിവില്‍ സര്‍വീസിലെ ഉന്നത…

    മികച്ച പ്രവര്‍ത്തനം നടത്തുന്ന ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ക്ക് പുരസ്‌കാരം നല്‍കും: മന്ത്രി വീണാ ജോര്‍ജ്
    Kerala

    മികച്ച പ്രവര്‍ത്തനം നടത്തുന്ന ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ക്ക് പുരസ്‌കാരം നല്‍കും: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ക്ക് പുരസ്‌കാരം നല്‍കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജനങ്ങള്‍ വളരെയധികം പ്രതീക്ഷയര്‍പ്പിക്കുന്ന വകുപ്പാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട്. വിമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോള്‍ തളര്‍ന്നു പോകരുത്. രാത്രി ചെക്ക് പോസ്റ്റില്‍…

    ബസുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 30വരെ: മന്ത്രി ആന്റണി രാജു
    Kerala

    ബസുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 30വരെ: മന്ത്രി ആന്റണി രാജു

                                                            പുതുക്കിയ വേഗപരിധി നാളെ മുതല്‍ തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ…

    കൊല്ലം കോർപറേഷന് എസ് ബി ഐ മെഡിക്കൽ ആംബുലൻസ്‌ വാൻ നൽകി.
    Kerala

    കൊല്ലം കോർപറേഷന് എസ് ബി ഐ മെഡിക്കൽ ആംബുലൻസ്‌ വാൻ നൽകി.

    കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്‌ കൊല്ലം കോർപറേഷന് ആധുനിക സജ്ജീകരണങ്ങൾ ഉള്ള മെഡിക്കൽ ആംബുലൻസ് വാൻ നൽകി.അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ നടന്ന ചടങ്ങിൽ ജനറൽ മാനേജർ മുഹമ്മദ് ആരിഫ് ഖാൻ മേയർ പ്രസന്ന ഏണസ്റ്റിന് താക്കോൽ കൈമാറി.ഡെപ്യൂട്ടി മേയർ കൊല്ലം മധു,ഡെപ്യൂട്ടി ജനറൽ മാനേജർ…

    ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു
    Kerala

    ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു

    ‘തിരുവനന്തപുരം: ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടറിയേറ്റ് അങ്കണത്തില്‍ നിര്‍വഹിച്ചു. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനായ പരിപാടിയില്‍ മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, അഡ്വ. ജി ആര്‍ അനില്‍, കെ എന്‍ ബാലഗോപാല്‍, ജെ…

    വ്യാജ രജിസ്‌ട്രേഷന്‍ എടുത്ത് 850 കോടിയുടെ നികുതി വെട്ടിച്ചുള്ള വ്യാപാരം അന്തര്‍ സംസ്ഥാന വെട്ടിപ്പ് സംഘത്തെ സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് പിടികൂടി
    Kerala

    വ്യാജ രജിസ്‌ട്രേഷന്‍ എടുത്ത് 850 കോടിയുടെ നികുതി വെട്ടിച്ചുള്ള വ്യാപാരം അന്തര്‍ സംസ്ഥാന വെട്ടിപ്പ് സംഘത്തെ സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് പിടികൂടി

    തിരുവനന്തപുരം: കേരള, കര്‍ണാടക സംസ്ഥാന ജി.എസ്.ടി വകുപ്പുകളുടെ ഇന്റലിജന്‍സ് വിഭാഗം സംയുക്ത പരിശോധനയില്‍ വ്യാജ രജിസ്‌ട്രേഷന്‍ എടുത്ത് അടയ്ക്കാ വ്യാപാരം വഴി നടത്തിയ 850 കോടിയുടെ നികുതി വെട്ടിച്ചുള്ള വ്യാപാരം പിടികൂടി. സംസ്ഥാന ജി.എസ്.ടി വകുപ്പ് കാഞ്ഞങ്ങാട് ഇന്റലിജന്‍സ് വിഭാഗം, സംസ്ഥാന ജി.എസ്.ടി വകുപ്പിലെ മറ്റ് ഇന്റലിജന്‍സ് വിഭാഗങ്ങളുടെയും,…

    എം.എസ്.എം.ഇകള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി; പ്രീമിയത്തില്‍ പകുതി സര്‍ക്കാര്‍ വഹിക്കും: മന്ത്രി പി. രാജീവ്
    Kerala

    എം.എസ്.എം.ഇകള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി; പ്രീമിയത്തില്‍ പകുതി സര്‍ക്കാര്‍ വഹിക്കും: മന്ത്രി പി. രാജീവ്

    അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാഘോഷം ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: പ്രീമിയത്തില്‍ പകുതി സര്‍ക്കാര്‍ വഹിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി എം.എസ്.എം.ഇകള്‍ക്കായി ആവിഷ്‌ക്കരിക്കുമെന്ന് നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പ്, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, കെബിപ്, കെ.എസ്.ഐ.ഡി.സി എന്നിവയുമായി ചേര്‍ന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര എം.എസ്.എം.ഇ…

    സാധാരണക്കാരന്റെ മുഖത്ത് വിരിയുന്ന പ്രസന്നതയാണ് കെ. എ. എസുകാര്‍ നല്‍കേണ്ട പ്രധാന സംഭാവന: മുഖ്യമന്ത്രി
    Kerala

    സാധാരണക്കാരന്റെ മുഖത്ത് വിരിയുന്ന പ്രസന്നതയാണ് കെ. എ. എസുകാര്‍ നല്‍കേണ്ട പ്രധാന സംഭാവന: മുഖ്യമന്ത്രി

    തിരുവനന്തപുരം: ഭരണസിരാകേന്ദ്രങ്ങളില്‍ ഇരിക്കുമ്പോള്‍ വിവിധ ആവശ്യങ്ങള്‍ക്കായി മുന്നില്‍ വരുന്ന സാധാരണക്കാരന്റെ മുഖത്ത് വിരിയുന്ന പ്രസന്നതയാണ് കെ. എ. എസുകാര്‍ സിവില്‍ സര്‍വീസിന് നല്‍കേണ്ട പ്രധാന സംഭാവനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരിശീലന പൂര്‍ത്തീകരണ പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍…