1. Home
  2. Kerala

Category: Latest

    ഗവ. യു പി സ്കൂളിന് ഹൈടെക് ക്ലാസ് റൂമും കമ്പ്യൂട്ടർ ലാബും നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
    VARTHAMANAM BUREAU

    ഗവ. യു പി സ്കൂളിന് ഹൈടെക് ക്ലാസ് റൂമും കമ്പ്യൂട്ടർ ലാബും നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

    കൊല്ലം: കൊട്ടാരക്കര പടിഞ്ഞാറ്റിങ്കര ഗവ. യു പി സ്കൂളിന് ഹൈടെക് ക്ലാസ് റൂമും കമ്പ്യൂട്ടർ ലാബും നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന്റെ സി എസ് ആർ പരിപാടിയുടെ ഭാഗമായി 507573 രൂപ ചെലവഴിച്ചാണ് സർക്കാർ സ്കൂളിലെ കുട്ടികൾക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്മാർട് ക്ലാസ്…

    ഇന്ന് ദൃശ്യമാകുന്നത് ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം;
    VARTHAMANAM BUREAU

    ഇന്ന് ദൃശ്യമാകുന്നത് ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം;

     ഇന്ന് ദൃശ്യമാകുന്ന ഭാഗിക സൂര്യഗ്രഹണം ഈ വര്‍ഷത്തെ അവസാനത്തേതാണ് ഇന്ത്യയില്‍ ആദ്യമായാണ് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്നത്. തിരുവനന്തപുരം: ഈ വര്‍ഷത്തെ അവസാനത്തെ ഭാഗിക സൂര്യഗ്രഹണം ഇന്ന്  ദൃശ്യമാകും. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ സൂര്യഗ്രഹണം കാണാം. ഈ സൂര്യഗ്രഹണത്തിന് ഇന്ത്യയില്‍ ഒരു പ്രത്യേകത കൂടിയുണ്ട്, ഒരു ദശാബ്ദത്തിനിടെ ഇന്ത്യയില്‍ ആദ്യമായാണ്…

    ദീപാവലി: പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെ മാത്രം..
    Matters Around Us

    ദീപാവലി: പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെ മാത്രം..

    സാധാരണ പടക്കങ്ങളെക്കാൾ 30% വായു മലീനികരണത്തോത് കുറഞ്ഞവയാണ് ഹരിത പടക്കങ്ങൾ. ബേരിയം നൈട്രേറ്റില്ലാതെയാണ് ഇവയുടെ നിർമാണം. ലിഥിയം, ആർസെനിക്, ലെഡ് തുടങ്ങിയവയും ഹരിത പടക്കങ്ങളിൽ അടങ്ങിയിട്ടില്ല.   പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെ മാത്രംഹരിതപടക്കങ്ങൾ മാത്രമേ വിൽക്കാവൂ തിരുവനന്തപുരം: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി,…

    പക്ഷാഘാത വൈകല്യങ്ങളിൽ നിന്ന് വേഗത്തിൽ പഴയ സ്ഥിതിയിൽ എത്താൻ സഹായിക്കുന്ന റോബോട്ടിക് ഗെയ്റ്റുമായി ജെൻ റോബോട്ടിക്സ്
    Life Style

    പക്ഷാഘാത വൈകല്യങ്ങളിൽ നിന്ന് വേഗത്തിൽ പഴയ സ്ഥിതിയിൽ എത്താൻ സഹായിക്കുന്ന റോബോട്ടിക് ഗെയ്റ്റുമായി ജെൻ റോബോട്ടിക്സ്

    ജീവിതത്തെ സ്വയം വീണ്ടെടുക്കുക എന്ന സ്വപ്നത്തിന് ജി – ഗൈറ്റർ ഗെയ്റ്റ് ട്രെയിനിങ് സാങ്കേതിക വിദ്യ പക്ഷാഘാതമുള്ള രോഗികളെ പഴയ സ്ഥിതിയിലേക്ക് എത്തിക്കാൻ വേണ്ടി ഡോക്ടർമാരും ഫിസിയോതെറാപ്പിസ്റ്റുകളും നിർദേശിക്കുന്ന പരിശീലനമാണ് ഗെയ്റ്റ് പരിശീലനം തിരുവനന്തപുരം: പക്ഷാഘാത വൈകല്യങ്ങളിൽ നിന്ന് വേഗത്തിൽ വീണ്ടെടുക്കാൻ സഹായിക്കുന്ന  അഡ്വാൻസ്‌ഡ് റോബോട്ടിക് ഗെയ്റ്റ് ട്രെയിനർ…

    കൊല്ലത്ത്  sഗ്ഗ് ബോട്ട് തിരയിൽ പെട്ട് മറിഞ്ഞു: 6 പേർ രക്ഷപെട്ടു.
    Kerala

    കൊല്ലത്ത് sഗ്ഗ് ബോട്ട് തിരയിൽ പെട്ട് മറിഞ്ഞു: 6 പേർ രക്ഷപെട്ടു.

    കൊല്ലം: ചവറ-പുത്തൻതുറയിൽ ടഗ് ബോട്ട് തിരയിൽ പെട്ട് മറിഞ്ഞു.  പുലർച്ചെ 6 മണിയോടെയായിരുന്നു സംഭവം. കൊല്ലം പോർട്ടിൽ നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്നു. ആസാം സ്വദേശികളായ  ആറ് തൊഴിലാളികളാണ്   sഗ്ഗിൽ ഉണ്ടായിരുന്നത്. ബോട്ടിനെ നിയന്ത്രിക്കുന്ന പ്രൊപ്പല്ലറിനോട് ചേർന്നുള്ള ലഡർബോഡ് ഉരിപ്പോയതാണ് ടഗ്ഗിൻ്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണം. തുടർന്ന്  ടഗ്ഗ് ശക്തമായ…

    മഞ്ഞപ്പടയെ തകർത്തെറിഞ്ഞു മോഹൻബഹാൻ
    Kerala

    മഞ്ഞപ്പടയെ തകർത്തെറിഞ്ഞു മോഹൻബഹാൻ

      കേരള ബ്ലാസ്റ്റേഴ്സിനെ എടികെ മോഹൻ ബഗാൻ വീഴ്ത്തിയത് രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് മത്സരത്തിന്റെ 26, 62, 90 മിനിറ്റുകളിലായാണ് പെട്രാത്തോസ് സീസണിലെ ആദ്യ ഹാട്രിക് പൂർത്തിയാക്കിയത്. കൊച്ചി∙ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ മഞ്ഞപ്പടയുടെ ആരവത്തിനൊപ്പം  പെയ്തിറങ്ങിത് ഗോൾമഴയും. സീസണിലെ ആദ്യ ഹാട്രിക്കുമായി ഓസ്ട്രേലിയൻ താരം ദിമിത്രി…

    മാധ്യമങ്ങള്‍   സത്യം വിളിച്ചുപറയണം, അധികാരത്തോടെ: സ്പീക്കര്‍
    VARTHAMANAM BUREAU

    മാധ്യമങ്ങള്‍ സത്യം വിളിച്ചുപറയണം, അധികാരത്തോടെ: സ്പീക്കര്‍

    നിയമസഭയിൽ  ഗൗരവപൂര്‍വ്വമായ വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച ആ രീതിയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ സ്ഥലവും സമയവും നീക്കിവെക്കേണ്ടതുണ്ടെന്ന് സ്പീക്കർ  തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ അധികാരത്തോടെ സത്യം വിളിച്ചുപറയണമെന്നും ജനാധിപത്യത്തില്‍ മാധ്യമങ്ങളെ മാറ്റി നിര്‍ത്തി മുന്നോട്ടുപോകാനാകില്ലെന്നും. നിയമസഭയിൽ പൊതുജനത്തെ ബാധിക്കുന്ന ഗൗരവമായ വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച ആ രീതിയില്‍ തന്നെ…

    എസ് ബി ഐ ‘ഗാന്ധിജി കാ സ്മരൺ’ പരിപാടി സംഘടിപ്പിച്ചു.
    VARTHAMANAM BUREAU

    എസ് ബി ഐ ‘ഗാന്ധിജി കാ സ്മരൺ’ പരിപാടി സംഘടിപ്പിച്ചു.

    കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ചു “ഗാന്ധിജി കാ സ്മരൻ” പരിപാടി സംഘടിപ്പിച്ചു. സ്വച് ഭാരത് പരിപാടിയുടെ ഭാഗമായി ബാങ്ക് ജീവനക്കാർ കരുനാഗപ്പള്ളി, ഓച്ചിറ കെ എസ് ആർ ടി സി ബസ്‌ സ്റ്റാന്റുകൾ ശുചീകരിച്ചു.എസ് ബി ഐ ജനറൽ…

    കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു
    National

    കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

    അര്‍ബുദബാധയെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോടിയേരി, രാത്രി 8:30 ഓടെയായിരുന്നു അന്ത്യം.   ചെന്നൈ/തിരുവനന്തപുരം: സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്‍ അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന്  ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കോടിയേരി. രാത്രി 8:30 ഓടെയായിരുന്നു അന്ത്യം. 70…

    ടി 20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് വിജയം;
    Kerala

    ടി 20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് വിജയം;

    ടി 20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് വിജയം; തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ  നടന്ന ടി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് വിജയം. രാഹുലിനും സൂര്യകുമാറിനും അർധസെഞ്ച്വറി.