മിന്നി മിന്നിത്തിളങ്ങി “ആ വാനിൽ “
Entertainment

മിന്നി മിന്നിത്തിളങ്ങി “ആ വാനിൽ “

വ്യത്യസ്തമായ ശൈലിയിൽ ചിട്ടപ്പെടുത്തിയ മിന്നി മിന്നിത്തിളങ്ങി എന്ന് തുടങ്ങുന്ന ഗാനം മറ്റ് ക്രിസ്തുമസ് ഗാനങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നു. കൊച്ചി: എംജെ പ്രൊഡക്ഷൻസ് ബാനറിൽ പുറത്തിറങ്ങിയ സംഗീത ആൽബം “ആ വാനിൽ ” ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ ശൈലിയിൽ ചിട്ടപ്പെടുത്തിയ മിന്നി മിന്നിത്തിളങ്ങി എന്ന് തുടങ്ങുന്ന ഗാനം മറ്റ് ക്രിസ്തുമസ്…

കോവിഡ് അതിജീവനത്തിന്റെ സാക്ഷ്യമായി ബംഗ്ലാദേശില്‍ നിന്ന് ‘ഭൂമി’
Kerala

കോവിഡ് അതിജീവനത്തിന്റെ സാക്ഷ്യമായി ബംഗ്ലാദേശില്‍ നിന്ന് ‘ഭൂമി’

കൊച്ചി: കഷ്ടപ്പാടും ദുരിതവും ജീവിത സംഘര്‍ഷങ്ങളുമെല്ലാം കലയ്ക്ക് എന്നും വളക്കൂറാകുമെന്നതിന്റെ മറ്റൊരു സാക്ഷ്യമായി ബിനാലെയിലെ ‘ഭൂമി’ സമൂഹ കലാ പദ്ധതിയിലുള്‍പ്പെട്ട പ്രതിഷ്ഠാപനം (ഇന്‍സ്റ്റലേഷന്‍). കോവിഡ് മഹാമാരിയില്‍ പൊതു ഇടങ്ങള്‍ക്ക് പൂട്ടുവീണ് ജീവിതം വീട്ടകങ്ങളില്‍ ഒതുങ്ങിക്കൂടിയ 2020 കാലം. തൊഴിലൊന്നുമില്ലാതെ വടക്കുപടിഞ്ഞാറന്‍ ബംഗ്ലാദേശിലെ താക്കൂര്‍ഗാവിലെ ബാലിയ ഗ്രാമത്തില്‍ ജീവിതം ഗുരുതര…

സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം പ്രധാനം: മന്ത്രി വീണാ ജോര്‍ജ്
Kerala

സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം പ്രധാനം: മന്ത്രി വീണാ ജോര്‍ജ്

കാക്കനാട് വനിതാ മിത്ര കേന്ദ്രം ഉദ്ഘാടനം ചെയ്തു കൊച്ചി: സ്ത്രീകള്‍ സാമ്പത്തിക സ്വാശ്രയത്വം നേടുകയെന്നത് വനിതാ ശാക്തീകരണത്തില്‍ പ്രധാനമാണെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാക്കനാട് കുന്നുംപുറത്ത് വനിതാ വികസന കോര്‍പറേഷന്‍ പുതുതായി ആരംഭിച്ച വനിതാ മിത്ര കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു…

2023 – 24 റവന്യൂ അദാലത്ത് വര്‍ഷമായി ആചരിക്കും: മന്ത്രി കെ. രാജന്‍
Kerala

2023 – 24 റവന്യൂ അദാലത്ത് വര്‍ഷമായി ആചരിക്കും: മന്ത്രി കെ. രാജന്‍

റവന്യൂ വകുപ്പുതല മേഖലാ യോഗം കൊച്ചി: സംസ്ഥാനത്തെ ഭൂപ്രശ്‌നങ്ങളില്‍ അതിവേഗ പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് 202324 വര്‍ഷം അദാലത്ത് വര്‍ഷമായി ആചരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ഇടപ്പള്ളി പത്തടിപ്പാലം ഗവ. റസ്റ്റ് ഹൗസില്‍ നടന്ന റവന്യൂ വകുപ്പുതല മേഖലാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ…

കോവിഡ്; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്
Kerala

കോവിഡ്; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

കല്ലൂര്‍ക്കാട് ആയുഷ് ഹോമിയോപ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു കൊച്ചി: വീണ്ടുമൊരു കോവിഡ് തരംഗമുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. സ്ഥിതിഗതികള്‍ ദിവസേന പരിശോധിക്കുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് സജ്ജമാണെന്നും അതേസമയം അവധിക്കാലം ഉള്‍പ്പെടെയുള്ള സാഹചര്യം പരിഗണിച്ച് കരുതല്‍ വേണമെന്നും മന്ത്രി…

പുതിയ വകഭേദം ഉണ്ടോയെന്നറിയാന്‍ കൂടുതല്‍ പരിശോധന: മന്ത്രി വീണാ ജോര്‍ജ്
Kerala

പുതിയ വകഭേദം ഉണ്ടോയെന്നറിയാന്‍ കൂടുതല്‍ പരിശോധന: മന്ത്രി വീണാ ജോര്‍ജ്

 അവധിക്കാലം കൂടുതല്‍ ശ്രദ്ധിക്കണം; മറക്കരുത് മാസ്‌ക് തിരുവനന്തപുരം: മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകളും ജാഗ്രതയിലാണ്. ജില്ലകള്‍ പ്രത്യേകം യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കി വരുന്നു. കേസുകള്‍…

ചരിത്രവും പൈതൃകവും സംരക്ഷിക്കേണ്ടത് പ്രധാന ഉത്തരവാദിത്തമാകേണ്ട കാലം: മുഖ്യമന്ത്രി
Kerala

ചരിത്രവും പൈതൃകവും സംരക്ഷിക്കേണ്ടത് പ്രധാന ഉത്തരവാദിത്തമാകേണ്ട കാലം: മുഖ്യമന്ത്രി

തിരുവനന്തപുരം: നമ്മുടെ ചരിത്രവും പൈതൃകവും സംരക്ഷിക്കേണ്ടതു പ്രധാന ഉത്തരവാദിത്തമായി ഏറ്റെടുക്കേണ്ട കാലഘട്ടമാണിതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രത്തേയും പൈതൃകത്തേയും കുറിച്ചുള്ള അടിസ്ഥാന ധാരണപോലും മാറ്റിമറിക്കുന്ന പ്രതിലോമ സാമൂഹിക ഇടപെടലുകളെ ചെറുക്കാന്‍ വസ്തുനിഷ്ഠമായ ചരിത്ര പഠനത്തിനു സാഹചര്യം സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പുരാരേഖ വകുപ്പ് സജ്ജമാക്കിയ താളിയോല മ്യൂസിയം…

പകര്‍ച്ചവ്യാധി നേരിടാന്‍ കേരളം; എല്ലാ മണ്ഡലങ്ങളിലും അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍
Kerala

പകര്‍ച്ചവ്യാധി നേരിടാന്‍ കേരളം; എല്ലാ മണ്ഡലങ്ങളിലും അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍

തിരുവനന്തപുരം: കോവിഡ് അടക്കമള്ള പകര്‍ച്ചവ്യാധികളെ നേരിടാന്‍ കേരളം പൂര്‍ണ സജ്ജമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ നിയമസഭാ മണ്ഡലങ്ങളിലും അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുങ്ങുന്നു. 90 ആശുപത്രികളിലാണ് ആദ്യ ഘട്ടത്തില്‍ ഇവ നിര്‍മിക്കുന്നത്. ഇതില്‍ 10 ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. ഓരോ നിയമസഭാ മണ്ഡലത്തിലേയും ഒരു ആശുപത്രിയില്‍…

ജേർണലിസ്റ്റ് ക്രിക്കറ്റ്‌ ലീഗ് : തിരുവനന്തപുരം സ്ട്രൈക്കേഴ്സിന് കിരീടം
THIRUVANANTHAPURAM

ജേർണലിസ്റ്റ് ക്രിക്കറ്റ്‌ ലീഗ് : തിരുവനന്തപുരം സ്ട്രൈക്കേഴ്സിന് കിരീടം

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി (കെയുഡബ്ല്യുജെ) സംഘടിപ്പിച്ച പ്രഥമ ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ്- 2022 ല്‍ (ജെസിഎല്‍- 2022) തിരുവനന്തപുരം സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യന്‍മാരായി.കണ്ണൂര്‍ പ്രസ് ക്ലബാണ് റണ്ണേഴ്‌സ് അപ്പ്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ തൊടുപുഴ തെക്കുംഭാഗം അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടത്തിയ ടൂര്‍ണമെന്റില്‍ കെയുഡബ്ല്യുജെയുടെ കീഴിലുള്ള…

കേരളത്തിൻ്റെ സ്വന്തം ഇലാമപ്പഴം /കോക്കനട്ട് ആപ്പിൾ ഇപ്പോൾ കൊല്ലത്തും;
Kerala

കേരളത്തിൻ്റെ സ്വന്തം ഇലാമപ്പഴം /കോക്കനട്ട് ആപ്പിൾ ഇപ്പോൾ കൊല്ലത്തും;

തേങ്ങയേക്കാൾ വില തേങ്ങാ പൊങ്ങിന് ലഭിക്കുന്നത് കേരകർഷകർക്കാശ്വാസമാണ് പൊങ്ങ് ഒന്നിന് 80 രൂപയാണ് വില.   കൊല്ലം: പഴയതലമുറയുടെ ഭക്ഷണത്തിൻ്റെ ഭാഗമായിരുന്നതും എന്നാൽ പുതുതലമുറയ്ക്ക് അത്ര പരിചിതമല്ലാത്തതുമായ തേങ്ങാ പൊങ്ങ് /കോക്കനട്ട് ആപ്പിൾ  രുചിയുടെ  വിപണ രംഗത്ത് തരംഗമാകുന്നത്. കൊട്ടിയത്തിനും കൊല്ലത്തിനു ഇടയ്ക് വിവിധസ്ഥലങ്ങളിലായാണ് വിപണനം പൊടിപൊടിക്കുന്നത്. മുതിർന്നവർക്കൊപ്പം…