ദേശീയ ബേസ്ബോൾ ; പ്രീ ക്വാർട്ടർ മത്സരങ്ങൾ നാളെ ( ബുധൻ )
Kerala

ദേശീയ ബേസ്ബോൾ ; പ്രീ ക്വാർട്ടർ മത്സരങ്ങൾ നാളെ ( ബുധൻ )

കൊല്ലം; ആശ്രാമം മൈതാനത്ത് നടക്കുന്ന 30 മത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിലെ പ്രാധമിക മത്സരങ്ങളിൽ ആൺകുട്ടികളുടെ വിഭാ​ഗത്തിൽ ഛത്തീസ്​ഗഡ് ​ഹരിയാനയെ ( 4-2),നും മഹാരാഷ്ട്ര പോണ്ടിച്ചേരിയെ ( 10-0), നും, മധ്യപ്രദേശ് ജമ്മുകാശ്മീരിനെ (23-0),നും ഛണ്ടീഗഡ് ​ഗോവയെ (17-6)നും, ഉത്തർപ്രദേശ് മധ്യപ്രദേശിനെ ( 4-3) നും, പരാജയപ്പെടുത്തി.…

പ്രധാനമന്ത്രിയുമായി  മുഖ്യമന്ത്രി  കൂടിക്കാഴ്ച നടത്തി
Kerala

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി  കൂടിക്കാഴ്ച നടത്തി

കോവിഡ് ഭീഷണി,വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ ജല്‍ ജീവന്‍ മിഷനും വിവിധ നാഷണല്‍ ഹൈവേ പദ്ധതികളും ഇതര പദ്ധതികളും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്തു ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂ ഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കോവിഡ്…

ദേശീയ ബേസ്ബോൾ ചാമ്പ്യൻഷിപ്പ്; കേരളത്തിന്റെ വിജയത്തോടെ കൊല്ലത്തു തുടക്കമായി
Sports

ദേശീയ ബേസ്ബോൾ ചാമ്പ്യൻഷിപ്പ്; കേരളത്തിന്റെ വിജയത്തോടെ കൊല്ലത്തു തുടക്കമായി

  കൊല്ലം; 30 മത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിന് ആശ്രാമം മൈതാനത്ത് വർണ്ണാഭമായ തുടക്കം. ആൺകുട്ടികളുടെ വിഭാ​ഗത്തിൽ 19 ടീമുകളും, പെൺകുട്ടികളുടെ വിഭാ​ഗത്തിൽ 18 ടീമുകളും പങ്കെടുക്കുന്ന മത്സരം ഇരവിപുരം എംഎൽഎ എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. ബേസ്ബോൾ അസോസിയേഷൻ ദേശീയ പ്രസിഡന്റ് എം.എൻ കൃഷ്ണമൂർത്തി റിട്ട…

മഹാത്മാ ഗാന്ധിയും സമാധാനവും കാലിക്കവറിലെ കുറിപ്പുകളും പ്രമേയമാക്കി ജിതീഷ് കല്ലാട്ട്
Kerala

മഹാത്മാ ഗാന്ധിയും സമാധാനവും കാലിക്കവറിലെ കുറിപ്പുകളും പ്രമേയമാക്കി ജിതീഷ് കല്ലാട്ട്

കൊച്ചി: പ്രശസ്ത മലയാളി കലാകാരന്‍ ജിതീഷ് കല്ലാട്ടിന്റെ രണ്ടു പ്രദര്‍ശനങ്ങളുണ്ട് ബിനാലെയില്‍. ഒന്ന് ‘കവറിംഗ് ലെറ്റര്‍’ എന്ന മൗലിക പ്രതിഷ്ഠാപനം (ഇന്‍സ്റ്റലേഷന്‍ ). അദ്ദേഹം ക്യൂറേറ്റ് ചെയ്ത ‘റ്റാംഗിള്‍ഡ് ഹയരാര്‍ക്കി 2’ മറ്റൊന്ന്. മഹാത്മാ ഗാന്ധി ഉള്‍പ്പെട്ട ചരിത്ര പ്രധാനമായ വിഷയമാണ് രണ്ടു സൃഷ്ടികള്‍ക്കും പ്രമേയം. രണ്ടാം ലോക…

‘സോള്‍ ഓഫ് തൃശൂര്‍’ : കരവിരുതില്‍ വിരിഞ്ഞ സമ്മാനപൊതി
Kerala

‘സോള്‍ ഓഫ് തൃശൂര്‍’ : കരവിരുതില്‍ വിരിഞ്ഞ സമ്മാനപൊതി

തൃശൂരിന്റെ ഹൃദയവും മനസും തിരിച്ചറിയുന്ന സമ്മാന പൊതിയെന്ന് റവന്യൂ മന്ത്രി തൃശൂര്‍: തൃശൂര്‍ജില്ലയുടെ സാംസ്‌കാരിക പെരുമയത്രയും കരവിരുതില്‍ ആവാഹിച്ച കലാസൃഷ്ടികളുടെ സമ്മാന പൊതിയുമായി തൃശൂര്‍. പൂരങ്ങളുടെ നാടിന്റെ പ്രതീകമായ ആനയും കേരളീയ തനിമ ചോരാതെ നെയ്തടുത്ത കുത്താമ്പുള്ളി സാരിയും അടക്കം നിരവധി ഉത്പന്നങ്ങള്‍ ‘സോള്‍ ഓഫ് തൃശൂര്‍’ എന്ന…

പരിമിതികളില്ലാത്ത സമൂഹ സൃഷ്ടിക്കായി സസ്‌നേഹം തൃശൂര്‍ പദ്ധതി
Kerala

പരിമിതികളില്ലാത്ത സമൂഹ സൃഷ്ടിക്കായി സസ്‌നേഹം തൃശൂര്‍ പദ്ധതി

സാമൂഹിക, വികസന രംഗത്ത് മാതൃകയാകുന്ന പദ്ധതിയെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ തൃശൂര്‍: വിവിധ സാമൂഹിക വികസന പദ്ധതികളെ ഏകോപിപ്പിച്ചും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്ന ഭാവനാത്മകമായ പരിപാടികള്‍ ആവിഷ്‌ക്കരിച്ചും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘സസ്‌നേഹം തൃശൂര്‍ പദ്ധതിക്ക് ഉജ്വല തുടക്കം. സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന് സാമൂഹിക, വികസന…

ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിന് ഒരുങ്ങി കൊല്ലം
Kerala

ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിന് ഒരുങ്ങി കൊല്ലം

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി നാല്പതോളം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കും. 20 സംസ്ഥാന ടീമുകൾ പങ്കെടുക്കും കൊല്ലം:  മുപ്പതാമത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പ് ഈ മാസം 26 മുതൽ 30 വരെ കൊല്ലം ആശ്രാമം മൈതാനം, ഫാത്തിമ മാതാ നാഷണൽ കോളേജ് ഗ്രൗണ്ട്, ഗവൺമെന്റ്…

കേരളോത്സവം കായിക മത്സരങ്ങൾ 27 മുതൽ കൊല്ലത്ത്
Kerala

കേരളോത്സവം കായിക മത്സരങ്ങൾ 27 മുതൽ കൊല്ലത്ത്

14 ജില്ലകളെ പ്രതിനിധീ കരിച്ചു 3400 കായിക താരങ്ങൾ പങ്കെടുക്കും. അത് ലറ്റിക്സ്, നീന്തൽ, ആർച്ചറി, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ, ബാഡ്മിന്റൻ, ചെസ്, കബഡി, പഞ്ചഗുസ്തി, വടംവലി തുടങ്ങിയ ഇനങ്ങളിലാണു മത്സരങ്ങൾ. കൊല്ലം • സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംഘടിപ്പിക്കു ന്ന സംസ്ഥാനതല കേരളോത്സ ഭാഗമായുള്ള…

ജില്ലാപഞ്ചായത്തിന്റെ ജീവനം ഫാര്‍മസി ഉദ്ഘാടനവും വൃക്ക മാറ്റി വച്ചവര്‍ക്കുള്ള ധനസഹായ വിതരണവും 28ന്
KOLLAM

ജില്ലാപഞ്ചായത്തിന്റെ ജീവനം ഫാര്‍മസി ഉദ്ഘാടനവും വൃക്ക മാറ്റി വച്ചവര്‍ക്കുള്ള ധനസഹായ വിതരണവും 28ന്

അപേക്ഷ നല്‍കിയ 540 പേര്‍ക്കാണ് ഇപ്പോള്‍ മരുന്നുകള്‍ ലഭ്യമാക്കുക. അപേക്ഷകള്‍ നല്‍കുന്നമുറക്കെ മറ്റുള്ളവര്‍ക്കും മരുന്നുകള്‍ സൗജന്യമായി നല്‍കും. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ 53 രോഗികള്‍ക്ക് രണ്ടാംഘട്ട ധനസഹായ വിതരണവും ചടങ്ങില്‍ നടക്കും. ജീവനം കിഡ്‌നി വെല്‍ഫയര്‍ ഫൗണ്ടേഷനില് സംഭാവനകള്‍ അയക്കേണ്ട വിലാസം സെക്രട്ടറി, ജീവനം കിഡ്‌നി വെല്‍ഫയര്‍…

മിന്നി മിന്നിത്തിളങ്ങി “ആ വാനിൽ “
Entertainment

മിന്നി മിന്നിത്തിളങ്ങി “ആ വാനിൽ “

വ്യത്യസ്തമായ ശൈലിയിൽ ചിട്ടപ്പെടുത്തിയ മിന്നി മിന്നിത്തിളങ്ങി എന്ന് തുടങ്ങുന്ന ഗാനം മറ്റ് ക്രിസ്തുമസ് ഗാനങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നു. കൊച്ചി: എംജെ പ്രൊഡക്ഷൻസ് ബാനറിൽ പുറത്തിറങ്ങിയ സംഗീത ആൽബം “ആ വാനിൽ ” ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ ശൈലിയിൽ ചിട്ടപ്പെടുത്തിയ മിന്നി മിന്നിത്തിളങ്ങി എന്ന് തുടങ്ങുന്ന ഗാനം മറ്റ് ക്രിസ്തുമസ്…