വാനമേ ഗഗനമേ വ്യോമമേ…പുസ്തകം പ്രകാശനം ചെയ്തു
തിരുവനന്തപുരം: റെസ്പോൺസ് ബുക്സ് കൊല്ലം, പ്രസിദ്ധീകരിച്ച ജി. ജ്യോതിലാലിന്റെ യാത്രവിവരണം ‘വാനമേ ഗഗനമേ വ്യോമമേ.. പറന്നിറങ്ങി കണ്ട പാരിടങ്ങൾ’ പ്രകാശനം ചെയ്തു. ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി.എ. മുഹമ്മദ് റിയാസിനു നൽകിയായിരുന്നു പ്രകാശനം. സാംസ്‌കാരിക വകുപ്പ് മന്ത്രി…