1. Home
  2. Kerala

Category: Pravasi

    നിയോവിറ്റ ഫെർട്ടിലിറ്റി സെൻ്റർ ഉദ്ഘാടനം ചെയ്തു
    Kerala

    നിയോവിറ്റ ഫെർട്ടിലിറ്റി സെൻ്റർ ഉദ്ഘാടനം ചെയ്തു

    കൊല്ലം:  വന്ധ്യതാ ചികിത്സക്ക് മാത്രമായി  കൊല്ലം അയത്തിൽ ജംഗ്ഷനിൽ പുതിയതായി തുടങ്ങിയ നിയോവിറ്റ ഫെർട്ടിലിറ്റി സെൻ്ററിൻ്റെ ഉദ്ഘാടനം. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷിനു കെ.എസ് നിർവ്വഹിച്ചു. കൊല്ലം സിറ്റി അസി. പോലീസ് കമ്മീഷണർ എ. പ്രതീപ് കുമാർ , കൊല്ലം ഗൈനക് സൊസൈറ്റി പ്രസിഡൻ്റ് ഡോ. സജിനി,…

    കൊല്ലം കോർപറേഷന് എസ് ബി ഐ മെഡിക്കൽ ആംബുലൻസ്‌ വാൻ നൽകി.
    Kerala

    കൊല്ലം കോർപറേഷന് എസ് ബി ഐ മെഡിക്കൽ ആംബുലൻസ്‌ വാൻ നൽകി.

    കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്‌ കൊല്ലം കോർപറേഷന് ആധുനിക സജ്ജീകരണങ്ങൾ ഉള്ള മെഡിക്കൽ ആംബുലൻസ് വാൻ നൽകി.അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ നടന്ന ചടങ്ങിൽ ജനറൽ മാനേജർ മുഹമ്മദ് ആരിഫ് ഖാൻ മേയർ പ്രസന്ന ഏണസ്റ്റിന് താക്കോൽ കൈമാറി.ഡെപ്യൂട്ടി മേയർ കൊല്ലം മധു,ഡെപ്യൂട്ടി ജനറൽ മാനേജർ…

    എസ്‌ ബി ഐ സാമൂഹ്യ സുരക്ഷാ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
    Adivasi Lives Matter

    എസ്‌ ബി ഐ സാമൂഹ്യ സുരക്ഷാ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

    കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം റീജിയൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കേന്ദ്രഗവൺമെന്റിന്റെ സാമൂഹ്യ സുരക്ഷാപദ്ധതികളിൽ പുതുതായി ചേർന്നവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സാമൂഹ്യസുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ബിഷപ്പ് ജെറോംനഗർ ബ്രാഞ്ചിൽ സംഘടിപ്പിച്ച ചടങ്ങിൽ എസ്. ബി. ഐ. ജനറൽ മാനേജർ മുഹമ്മദ് ആരിഫ് ഖാൻ സാക്ഷ്യപത്രങ്ങൾ ഗുണഭോക്താക്കൾക്ക്…

    മോന്‍സണ്‍ മാവുങ്കല്‍തട്ടിപ്പു കേസ്: കെ സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തി  ജാമ്യത്തില്‍ വിട്ടു
    Kerala

    മോന്‍സണ്‍ മാവുങ്കല്‍തട്ടിപ്പു കേസ്: കെ സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തി  ജാമ്യത്തില്‍ വിട്ടു

    കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍   മുഖ്യപ്രതിയായ  തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ്‌ കെ.സുധാകരന്‍ അറസ്റ്റില്‍. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി നിര്‍ദേശമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു. മോന്‍സന്‍ ഒന്നാം പ്രതിയായ കേസിലെ രണ്ടാം…

    ക്യൂബന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍
    Kerala

    ക്യൂബന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

    കേരളവുമായി സഹകരിക്കാന്‍ പറ്റുന്ന മേഖലകള്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യും ഹവാന: കായികം, ആരോഗ്യം, ബയോടെക്‌നോളജി തുടങ്ങിയ വിവിധ മേഖലകളില്‍ കേരളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കനാല്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാമൂഹ്യ പുരോഗതിയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍…

    അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി
    Kerala

    അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി

    ന്യൂയോര്‍ക്ക് : മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ ജിത്ത് സിംഗ് സന്ധുവുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിനെക്കുറിച്ചും അതില്‍ എംബസിക്ക് നല്‍കാന്‍ കഴിയുന്ന സഹായങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഡിഫന്‍സ്, സ്‌പേസ് മേഖലകളില്‍ നിക്ഷേപങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ അംബാസിഡര്‍ അഭിപ്രായപ്പെട്ടു. ഫാര്‍മസ്യൂട്ടിക്കല്‍…

    കൊല്ലം ജില്ലയിലെ മികച്ച മാധ്യമ പ്രവർത്തകർക്ക് ഒരു  ലക്ഷം രൂപയുടെ പുരസ്കാരം നൽകുമെന്ന്  ഗവർണർ സി.വി. ആനന്ദ ബോസ്
    Kerala

    കൊല്ലം ജില്ലയിലെ മികച്ച മാധ്യമ പ്രവർത്തകർക്ക് ഒരു ലക്ഷം രൂപയുടെ പുരസ്കാരം നൽകുമെന്ന് ഗവർണർ സി.വി. ആനന്ദ ബോസ്

    കൊല്ലം : ജില്ലയിലെ മികച്ച മാധ്യമ പ്രവർത്തകർക്ക് ആസാദ് ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഒരു ലക്ഷം രൂപയുടെ പുരസ്കാരം നൽകുമെന്ന് പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്. 1985 കാലഘട്ടത്തിൽ കൊല്ലം കലക്ടറായിരുന്ന സി.വി. ആനന്ദബോസ് കൊല്ലം പ്രസ്സ്ക്ലബ്ബ് സന്ദർശിച്ച് മുതിർന്ന മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയിൽ…

    കേരളം ഇന്നു ലോക മലയാളിയുടെ അഭിമാനം: മുഖ്യമന്ത്രി
    Kerala

    കേരളം ഇന്നു ലോക മലയാളിയുടെ അഭിമാനം: മുഖ്യമന്ത്രി

    ന്യൂയോര്‍ക്ക്: ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നിലയിലേക്കു കേരളം വളരുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വതല സ്പര്‍ശിയും സാമൂഹ്യ നീതിലിയധിഷ്ഠിതമായും സര്‍ക്കാര്‍ കൊണ്ടുവരുന്ന വികസന പദ്ധതികള്‍ നാടിന്റെ സാമൂഹിക, സാമ്പത്തിക, വൈജ്ഞാനിക മേഖലകളില്‍ അഭൂതപൂര്‍വമായ മാറ്റമുണ്ടാക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന്റെ…

    പ്രവാസികള്‍ സമര്‍പ്പിച്ച മൂര്‍ത്തമായ എല്ലാ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി
    Kerala

    പ്രവാസികള്‍ സമര്‍പ്പിച്ച മൂര്‍ത്തമായ എല്ലാ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി

    ലോക കേരളസഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ന്യൂയോര്‍ക്ക്: പ്രവാസികള്‍ സമര്‍പ്പിച്ച മൂര്‍ത്തമായ എല്ലാ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ നടനടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം ലോക കേരളസഭ മുതല്‍ തുടര്‍ച്ചയായി ഉന്നയിക്കപ്പെട്ട വിഷയമായിരുന്നു റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്കുള്ള പരാതികള്‍ പരിഹരിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം. പ്രധാനമായും അമേരിക്കയിലെ പ്രതിനിധികളായിരുന്നു ഇത് ഉന്നയിച്ചത്.…