1. Home
  2. Kollam.

Tag: Kollam.

    കേരള സംഗീത നാടക അക്കാദമി പ്രൊഫഷണല്‍ നാടകോത്സവം 20 മുതല്‍ കൊല്ലത്ത്
    Kerala

    കേരള സംഗീത നാടക അക്കാദമി പ്രൊഫഷണല്‍ നാടകോത്സവം 20 മുതല്‍ കൊല്ലത്ത്

    കൊല്ലം: കേരള സംഗീത നാടക അക്കാദമി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ നാടകോത്സവം ഡിസംബര്‍ 20 മുതല്‍ കൊല്ലം വവ്വക്കാവ് യൗവന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കും.വവ്വക്കാവ് യൗവന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബുമായി സഹകരിച്ചാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്.ഡിസംബര്‍ 20 വൈകീട്ട് അഞ്ചിന് നാടകോത്സവത്തിന്റെ ഉദ്ഘാടനം…

    കാറിന് തീപിടിച്ച് പത്രപ്രവർത്തകന് ധാരുണാന്ത്യം.
    KOLLAM

    കാറിന് തീപിടിച്ച് പത്രപ്രവർത്തകന് ധാരുണാന്ത്യം.

    കൊല്ലം : കാറിന് തീപിടിച്ച് പത്രപ്രവർത്തകൻ  മരിച്ചു.  കേരളകൗമുദി ചാത്തന്നൂർ ലേഖകനും ഗാന രചയിതാവും തിരക്ഥാ കൃത്തുമായ സുധി വേളമാനൂർ(47)  മരിച്ചത്.  പകൽ നാലരയോടെ ചാത്തന്നൂർ – പരവൂർ റോഡിൽ മീനാട് പാലമുക്കിന് സമീപമാണ് സംഭവം. വീട്ടിൽ നിന്നും പരവൂർ ഭാഗത്തേക്ക് പോകുന്നതിനായി കാറ് റോഡിൽ ഇറക്കിയിട്ടതിന് പിന്നാലെ…

    കൊല്ലം ലക്ഷ്മിനടയിൽ വൻ അഗ്നിബാധ: പുഷ്പ മൊത്തവ്യാപാര കേന്ദ്രം കത്തിനശിച്ചു
    Kerala

    കൊല്ലം ലക്ഷ്മിനടയിൽ വൻ അഗ്നിബാധ: പുഷ്പ മൊത്തവ്യാപാര കേന്ദ്രം കത്തിനശിച്ചു

    കൊല്ലം: ലക്ഷ്മി നടയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് തീപിടിച്ചു. രഞ്ചൂസ് പുഷ്പ മൊത്തവ്യാപാര സ്ഥാപനത്തിനും സമീപത്തെ മത്സ്യവ്യാപാര കേന്ദ്രത്തിനുമാണ് തീ പിടിച്ചത്. രാത്രി 11.30 ഓടെയാണ് സംഭവം. പുഷ്പ വ്യാപാര കേന്ദ്രം പൂർണമായും കത്തിനശിച്ചു.സമീത്തുള്ള കടഭാഗീകമായും തീ കത്തി. കടകളിൽ നിന്നും പുക ഉയരുന്നതു കണ്ട വഴിയാത്രക്കാർ ഫയർഫോഴ്സിൽ വിവരം…

    എ.എ. അസീസ്  ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയായി തുടരും.
    Latest

    എ.എ. അസീസ് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയായി തുടരും.

    നാലാം തവണയാണ്  എ.എ അസീസ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 78 അംഗ സംസ്ഥാന കമ്മറ്റിയെയും തെരഞ്ഞെടുത്തു കൊല്ലം: ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി എഎ അസീസ് തുടരും. 3 ദിവസങ്ങളിലായി കൊല്ലത്ത് നടന്നുവന്ന ആര്‍എസ്പി സംസ്ഥാന സമ്മേളനത്തിലാണ് എഎ അസീസിനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഷിബു ബേബി ജോണാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍…

    ബി.ജെ.പി  രോഷത്തിന്റെയും വെറുപ്പിന്റെയും പ്രചാരകർ ; രാഹുൽ
    Kerala

    ബി.ജെ.പി  രോഷത്തിന്റെയും വെറുപ്പിന്റെയും പ്രചാരകർ ; രാഹുൽ

      ബി.ജെ.പി  രോഷത്തിന്റെയും വെറുപ്പിന്റെയും പ്രചാരകർ ; രാഹുൽ കരുനാഗപ്പള്ളി :ബി.ജെ.പി  രോഷത്തിന്റെയും വെറുപ്പിന്റെയും പ്രചാരകർ ആണെന്നും, നരേന്ദ്രമോദിയുടെ ഭരണം ഹിന്ദുവല്‍ക്കരിക്കപ്പെട്ടെന്നും. രാജ്യം ആര്‍ എസ് എസ് നിയന്ത്രണത്തിലെന്നും. ഇതിനെതിരെ ജനങ്ങളെ ഒന്നിപ്പിച്ച് രാജ്യത്തെ ജനാധിപത്യം വീണ്ടെടുക്കുകയെന്നതാണ് തന്റെ യാത്രയുടെ മരമപ്രധാനലക്ഷ്യമെന്നും രാഹുൽ ഗാന്ധി. അതുകൊണ്ടാണ് ബി.ജെ.പി.യോടും ആർ.എസ്.എസിനോടും…

    എസ് ബി ഐ ഹോംലോൺ എക്സ്പോ തുടങ്ങി.
    Kerala

    എസ് ബി ഐ ഹോംലോൺ എക്സ്പോ തുടങ്ങി.

    കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ഹോം ലോൺ എക്‌സ്‌പോ തുടങ്ങി. കൊല്ലം സ്റ്റേറ്റ് ബാങ്ക് ഭവനിൽ ഡെപ്യൂട്ടി ജനറൽ മാനേജർ മഹേഷ്കുമാർ എം.എ ഭവന വായ്‌പാ മേള ഉദ്‌ഘാടനം ചെയ്തു. കൊല്ലം റീജിയണൽ മാനേജർ ഷീബ ചിത്തജൻ, അസ്സിസ്റ് ജനറൽ…

    മില്‍മയുടെ റിച്ച് പാലും സ്മാര്‍ട്ട് തൈരും ഇനി കൊല്ലം ഡെയറിയില്‍ നിന്നും: ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിച്ചു.
    Kerala

    മില്‍മയുടെ റിച്ച് പാലും സ്മാര്‍ട്ട് തൈരും ഇനി കൊല്ലം ഡെയറിയില്‍ നിന്നും: ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിച്ചു.

    ഉല്‍പ്പന്നങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വ്വഹിച്ചു. മില്‍മ ഉല്‍പ്പന്നങ്ങൾ സ്വിഗ്ഗി ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ ഉപഭോക്താതാക്കളുടെ കയ്യിലെത്തും കൊല്ലം: മില്‍മയുടെ കൊഴുപ്പ് കൂടിയ റിച്ച് പാലും സ്മാര്‍ട്ട് തൈരും ഇനി കൊല്ലം ഡെയറിയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. മില്‍മ ഉല്‍പ്പന്നങ്ങളുടെ ശ്രേണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് തിരുവനന്തപുരം മേഖലാ യൂണിയന്‍റെ (ടിആര്‍സിഎംപിയു)…

    സിപിഐ ജില്ലാസമ്മേളനം 17 മുതൽ 20 വരെ കൊല്ലം ടൗൺ ഹാളിൽ
    Kerala

    സിപിഐ ജില്ലാസമ്മേളനം 17 മുതൽ 20 വരെ കൊല്ലം ടൗൺ ഹാളിൽ

    സമ്മേളനം ആഗസ്റ്റ് 17,18,19,20, ഠൗൺഹാൾ കൊല്ലം (വെളിയം ഭാർഗ്ഗവൻ നഗർ) 19, 20 തീയതി കളിൽ പ്രതിനിധി സമ്മേളനം . 20ന് സമാപിക്കും കൊല്ലം: സിപിഐ  ജില്ലാസമ്മേളനം 17 മുതൽ 20 വരെ കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടക്കും. 405 പ്രതി നിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.…

    കേരളത്തില്‍ വാനര വസൂരി സ്ഥിരീകരിച്ചു, ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ആരോഗ്യമന്ത്രി
    Kerala

    കേരളത്തില്‍ വാനര വസൂരി സ്ഥിരീകരിച്ചു, ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ആരോഗ്യമന്ത്രി

    യു. എ. ഇയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്ത 11 പേരെ കണ്ടെത്തി വിവരം അറിയിച്ചിട്ടുണ്ട് : മന്ത്രി വീണാജോർജ് മങ്കി പോക്‌സ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്രത്തില്‍നിന്നുള്ള വിദഗ്ധ സംഘം  കേരളത്തിലെത്തും തിരുവനന്തപുരം: യു എ ഇയില്‍ നിന്ന് 12ന് കേരളത്തിലെത്തിയ കൊല്ലം സ്വദേശിക്ക് വാനര…

    ലെൻസ്ഫെഡ് പന്ത്രണ്ടാം സംസ്ഥാന സമ്മേളനം കൊല്ലത്ത്  മേയർ  പ്രസന്ന എന്നെസ്റ് ഉദ്ഘാടനം ചെയ്തു.
    Kerala

    ലെൻസ്ഫെഡ് പന്ത്രണ്ടാം സംസ്ഥാന സമ്മേളനം കൊല്ലത്ത് മേയർ  പ്രസന്ന എന്നെസ്റ് ഉദ്ഘാടനം ചെയ്തു.

    കൊല്ലം: ലെൻസ്ഫെഡ് പന്ത്രണ്ടാം സംസ്ഥാന സമ്മേളനം കൊല്ലം പീരങ്കി മൈതാനത്ത്  മേയർ  പ്രസന്ന എന്നെസ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി എസ് വിനോദ് കുമാർ അദ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീ മനോജ് എം സ്വാഗതവും, കൊല്ലം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ഉദയകുമാർ,ആർ കെ…