1. Home
  2. Author Blogs

Author: varthamanam

varthamanam

ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയില്‍; കേന്ദ്ര സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി
Kerala

ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയില്‍; കേന്ദ്ര സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി

കായംകുളം: രാജ്യത്തെ യുവാക്കളെ കേന്ദ്ര സര്‍ക്കാര്‍ വഞ്ചിച്ചതായി രാഹുല്‍ ഗാന്ധി. റയില്‍വേയിലടക്കം നിലവിലുള്ള ഒഴിവുകള്‍ പോലും നികത്തുന്നില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുമെന്ന് അദ്ദേഹം യുവാക്കള്‍ക്ക് ഉറപ്പ് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം തൊഴിലില്ലായ്മാ ദിനമായി കോണ്‍ഗ്രസ് ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഭാരത് ജോഡോ യാത്രയുടെ ഭാഗമായി…

മുഖ്യമന്ത്രി – ഗവര്‍ണര്‍ പോര്;ജനാധിപത്യത്തിന് ഭീഷണിയെന്ന് കെ സുധാകരന്‍
Kerala

മുഖ്യമന്ത്രി – ഗവര്‍ണര്‍ പോര്;ജനാധിപത്യത്തിന് ഭീഷണിയെന്ന് കെ സുധാകരന്‍

ആലപ്പുഴ: മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പോര് ജനാധിപത്യത്തിന് ഭീഷണിയെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ കായംകുളത്തെത്തിയ സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഇരുകൂട്ടരുടേയും അതിരുകവിഞ്ഞ പോര് ജനാധിപത്യത്തിന് ഭീഷണിയും നാടിന്റെ സംസ്‌ക്കാരത്തിന് അപമാനവുമാണ്. ഭരണസ്തംഭനം ഉണ്ടായാല്‍…

രാഹുൽ ഗാന്ധി  അമൃതാനന്ദമയിയെ   സന്ദർശിച്ചു
Kerala

രാഹുൽ ഗാന്ധി  അമൃതാനന്ദമയിയെ   സന്ദർശിച്ചു

കൊല്ലം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കൊല്ലം ജില്ലയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി  അമൃതാനന്ദമയിയെ സന്ദർശിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് രാഹുൽ അമൃതപുരിയിലെ   മഠത്തിലെത്തിയത്. മഠത്തിലെ സന്യാസിമാരുടെ നേതൃത്വത്തിൽ രാഹുലിനെ സ്വീകരിച്ചു. തുടർന്ന് 45 മിനിറ്റോളം അമ്മയുമൊത്ത് ചെലവഴിച്ച ശേഷം 9.30 മണിയോടെയാണ് അമൃതപുരിയിൽ നിന്ന് മടങ്ങിയത്.…

ബി.ജെ.പി  രോഷത്തിന്റെയും വെറുപ്പിന്റെയും പ്രചാരകർ ; രാഹുൽ
Kerala

ബി.ജെ.പി  രോഷത്തിന്റെയും വെറുപ്പിന്റെയും പ്രചാരകർ ; രാഹുൽ

  ബി.ജെ.പി  രോഷത്തിന്റെയും വെറുപ്പിന്റെയും പ്രചാരകർ ; രാഹുൽ കരുനാഗപ്പള്ളി :ബി.ജെ.പി  രോഷത്തിന്റെയും വെറുപ്പിന്റെയും പ്രചാരകർ ആണെന്നും, നരേന്ദ്രമോദിയുടെ ഭരണം ഹിന്ദുവല്‍ക്കരിക്കപ്പെട്ടെന്നും. രാജ്യം ആര്‍ എസ് എസ് നിയന്ത്രണത്തിലെന്നും. ഇതിനെതിരെ ജനങ്ങളെ ഒന്നിപ്പിച്ച് രാജ്യത്തെ ജനാധിപത്യം വീണ്ടെടുക്കുകയെന്നതാണ് തന്റെ യാത്രയുടെ മരമപ്രധാനലക്ഷ്യമെന്നും രാഹുൽ ഗാന്ധി. അതുകൊണ്ടാണ് ബി.ജെ.പി.യോടും ആർ.എസ്.എസിനോടും…

ഭാരത് ജോഡോ യാത്ര; രാഹുൽ ഗാന്ധിയുടെ  ഇന്നത്തെ പര്യടനം കൊല്ലത്തു ആരംഭിച്ചു
Kerala

ഭാരത് ജോഡോ യാത്ര; രാഹുൽ ഗാന്ധിയുടെ  ഇന്നത്തെ പര്യടനം കൊല്ലത്തു ആരംഭിച്ചു

കൊല്ലം: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കൊല്ലത്ത് പോളയത്തോട് നിന്നും ഇന്നത്തെ പര്യടനം ആരംഭിച്ചു. രാഹുൽഗാന്ധി പദയാത്രക്ക് തയ്യാറായി എത്തിയപ്പോൾ ക്രമീകരണം പൂർത്തിയായില്ലായിരുന്നു. എന്നാൽ അതിന് കാത്തുനിൽക്കാതെ രാഹുൽഗാന്ധി പദയാത്ര ആരംഭിച്ചു. കൊല്ലം മേൽപ്പാലത്തിൽ എത്തിയപ്പോൾ വൻ ജനാവലിയാണ് പദയാത്രക്ക് അഭിവാദ്യവുമായി റോഡിനിരുവശവു ഉണ്ടായിരുന്നത്. യാത്രയിൽ കോൺഗ്രസ്…

പള്ളിമുക്കിനു സമീപം ചരക്ക് ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. 
Matters Around Us

പള്ളിമുക്കിനു സമീപം ചരക്ക് ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. 

കൊല്ലം പള്ളിമുക്കിനു സമീപം ചരക്ക് ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. കഴിഞ്ഞ ദിവസം പുലർച്ചെ 2.30നായിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറി നിയന്ത്രണം വിട്ട് പഴക്കടയിലക്ക് ഇടിച്ചുകയറുകയായിരുന്നു. ആളപായം ഇല്ല.  അപകടത്തിൽ കടയുടെ ഷട്ടർ ,കോൺക്രിറ്റ് മേൽക്കൂര തകരുകയും. കെട്ടിടം പൂർണമായും തകരുകയും കടയിൽ…

ജോഡോ യാത്ര കൊല്ലത്ത് എത്തി: പദയാത്രയിൽ ആയിരങ്ങൾ
Kerala

ജോഡോ യാത്ര കൊല്ലത്ത് എത്തി: പദയാത്രയിൽ ആയിരങ്ങൾ

വർക്കല ശിവഗിരിയിലെ ഗുരുസമാധിയില്‍ തൊഴുതു വണങ്ങി മഠാധിപതി ഉള്‍പ്പെടെയുള്ള സ്വാമിമാരുടെ അനുഗ്രഹവും പ്രസാദവും സ്വീകരിച്ച ശേഷം  നാവായിക്കുളത്തുനിന്നാണ് കൊല്ലത്തേക്കുള്ള പ്രയാണം തുടങ്ങിയത് കൊല്ലം :  കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളി മുക്കട കവലയില്‍ എത്തുമ്പോള്‍ നേതാക്കളും പ്രവര്‍ത്തകരും അടക്കം ഒരു വന്‍…

ഭാരത് ജോഡോ യാത്ര നാളെ കൊല്ലം ജില്ലയില്‍
Kerala

ഭാരത് ജോഡോ യാത്ര നാളെ കൊല്ലം ജില്ലയില്‍

കൊല്ലം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തലസ്ഥാന ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി നാളെ കൊല്ലം ജില്ലയില്‍ പ്രവേശിക്കും.   ജില്ലയില്‍ ഭാരത് ജോഡോയാത്ര വന്‍ വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. കൊല്ലം ജില്ലയിലെ പര്യടനത്തിനിടെ യു ഡി എഫിലെ ഘടകക്ഷിയായ ആര്‍ എസ് പിയുടെ…

എസ് ബി ഐ ഹോംലോൺ എക്സ്പോ തുടങ്ങി.
Kerala

എസ് ബി ഐ ഹോംലോൺ എക്സ്പോ തുടങ്ങി.

കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ഹോം ലോൺ എക്‌സ്‌പോ തുടങ്ങി. കൊല്ലം സ്റ്റേറ്റ് ബാങ്ക് ഭവനിൽ ഡെപ്യൂട്ടി ജനറൽ മാനേജർ മഹേഷ്കുമാർ എം.എ ഭവന വായ്‌പാ മേള ഉദ്‌ഘാടനം ചെയ്തു. കൊല്ലം റീജിയണൽ മാനേജർ ഷീബ ചിത്തജൻ, അസ്സിസ്റ് ജനറൽ…

ഓണത്തിന് പുതുശൈലിയിൽ കതിർ പാട്ടൊരുക്കി ഗായകൻ മധു ബാലകൃഷ്ണൻ
Kerala

ഓണത്തിന് പുതുശൈലിയിൽ കതിർ പാട്ടൊരുക്കി ഗായകൻ മധു ബാലകൃഷ്ണൻ

  ഈ വർഷം ഏറ്റവും കൂടുതൽ ഓണപ്പാട്ടുകൾ പാടിയെന്ന നേട്ടവും മധു ബാലകൃഷ്ണന്. കൊച്ചി: ഓണത്തോട് അനുബന്ധിച്ച് സമകാലീന സംഭവങ്ങൾ കോർത്തിണക്കിയ ഗായകൻ മധു ബാലകൃഷ്ണന്റെ ‘എള്ളോണം പൊന്നോണം’ സംഗീത ആൽബം പുറത്തിറങ്ങി. വ്യത്യസ്‌ത രീതിയിലെ ഓണക്കതിർ പാട്ടാണ് ആൽബത്തിന്റെ ഇതിവൃത്തം. കൊച്ചി മാക്‌സ് മീഡിയ പുറത്തിറക്കിയ ഗാനം…