1. Home
  2. Kerala

Category: Matters Around Us

    61-ാമത് സംസ്ഥാനതല സ്‌കൂൾ കലോത്സവം 2023 ജനുവരി 3 മുതൽ 7 വരെ കോഴിക്കോട്
    Matters Around Us

    61-ാമത് സംസ്ഥാനതല സ്‌കൂൾ കലോത്സവം 2023 ജനുവരി 3 മുതൽ 7 വരെ കോഴിക്കോട്

    തിരുവനന്തപുരം: 61-ാമത് സംസ്ഥാനതല സ്‌കൂൾ കലോത്സവം 2023 ജനുവരി 3 മുതൽ 7 വരെ  കോഴിക്കോട്  നടക്കും. ലോഗോ പ്രകാശനം പൊതു വിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് കൈമാറിയാണ് ലോഗോയുടെ പ്രകാശനം നിർവഹിച്ചത്.…

    12 ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും: മുഖ്യമന്ത്രി
    Kerala

    12 ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും: മുഖ്യമന്ത്രി

    തിരുവനന്തപുരം: സംസ്ഥാനത്തെ 12 ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതികവിദ്യകളില്‍ പ്രായോഗിക പരിശീലനം നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 2000 ഹൈസ്‌കൂളുകളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളിലൂടെ വിന്യസിക്കുന്ന 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. റോബോട്ടിക്‌സ് അടക്കമുള്ള നൂതന സാങ്കേതികവിദ്യകളെ തുറന്ന മനസോടെയാണു സര്‍ക്കാര്‍ സമീപിക്കുന്നതെന്നു മുഖ്യമന്ത്രി…

    സംസ്ഥാന സ്‌കൂള്‍ കലോത്സവ ലോഗോ പ്രകാശനം ചെയ്തു
    Kerala

    സംസ്ഥാന സ്‌കൂള്‍ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

    തിരുവനന്തപുരം: കോഴിക്കോട് നടക്കുന്ന 61ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവ ലോഗോ മന്ത്രി വി ശിവന്‍കുട്ടി മന്ത്രി പി എ മുഹമ്മദ് റിയാസിന് നല്‍കി പ്രകാശനം ചെയ്തു. നിയമസഭ മീഡിയ റൂമില്‍ നടന്ന ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ,എം എല്‍ എ മാരായ ടി പി രാമകൃഷ്ണന്‍,…

    ഒറ്റക്കുതിപ്പില്‍ ലക്ഷ്യം നേടി സംരംഭക വര്‍ഷം പദ്ധതി; എട്ട് മാസത്തിനിടെ ഒരു ലക്ഷം സംരംഭങ്ങള്‍,
    Latest

    ഒറ്റക്കുതിപ്പില്‍ ലക്ഷ്യം നേടി സംരംഭക വര്‍ഷം പദ്ധതി; എട്ട് മാസത്തിനിടെ ഒരു ലക്ഷം സംരംഭങ്ങള്‍,

    6282 കോടി രൂപയുടെ നിക്ഷേപം, 2,20,500 പേര്‍ക്ക് തൊഴില്‍  25000 ത്തിലധികം സംരംഭങ്ങള്‍ വനിതകളുടേത്  ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തിലുള്ളവരുടെ 10 സംരംഭങ്ങള്‍ തിരുവനന്തപുരം: എട്ട് മാസക്കാലയളവിനുള്ളില്‍ സംസ്ഥാനത്ത് ഒരു ലക്ഷം പുതിയ സംരംഭകരെ സൃഷ്ടിച്ച് സംരംഭക വര്‍ഷം പദ്ധതിക്ക് ചരിത്രനേട്ടം. ഒരു വര്‍ഷത്തിനിടെ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുകയെന്ന…

    രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരി തെളിയും
    Kerala

    രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരി തെളിയും

    മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ടോറി ആന്റ് ലോകിത ഉദ്ഘാടന ചിത്രം തിരുവനന്തപുരം: 27ാമത് ഐ.എഫ്.എഫ്.കെ വെള്ളിയാഴ്ച വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സാംസ്‌കാരിക മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനില്‍ സ്ത്രീകളുടെ…

    ഗുജറാത്തില്‍ ഏഴാം തവണയും ബി ജെപി; ഹിമാചല്‍ പിടിച്ച് കോണ്‍ഗ്രസ്
    Matters Around Us

    ഗുജറാത്തില്‍ ഏഴാം തവണയും ബി ജെപി; ഹിമാചല്‍ പിടിച്ച് കോണ്‍ഗ്രസ്

    അഹമ്മദാബാദ്/ഷിംല: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയത്തോടെ ബി ജെ പി വീണ്ടും അധികാരത്തിലേക്ക്. 150ലധികം സീറ്റുകള്‍ നേടിയാണ് ബി ജെ പി ഗുജറാത്തില്‍ ഏഴാം തവണയും അധികാരത്തിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തില്‍ നടന്ന അതിശക്തമായ പ്രചാരണങ്ങള്‍ സംസ്ഥാനത്ത് ബി ജെ പിക്ക് അനുകൂലമായ…

    വിദ്യാഭ്യാസ മേഖലയില്‍ കേരളവുമായി സഹകരണം ഉറപ്പിക്കുമെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഫിന്‍ലാന്‍ഡ് അംബാസിഡര്‍
    Kerala

    വിദ്യാഭ്യാസ മേഖലയില്‍ കേരളവുമായി സഹകരണം ഉറപ്പിക്കുമെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഫിന്‍ലാന്‍ഡ് അംബാസിഡര്‍

    തിരുവനന്തപുരം: ഫിന്‍ലാന്‍ഡ് സഹകരണത്തോടെ ടാലന്റ് കോറിഡോറും ഇന്നവേഷന്‍ കോറിഡോറും വികസിപ്പിക്കുന്നതിന് ധാരണയായി. ഫിന്‍ലന്‍ഡ് അംബാസിഡര്‍ റിത്വ കൗക്കു റോണ്ടെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. ഇത് സംബന്ധിച്ച മാര്‍ഗ്ഗരേഖ ഫിന്‍ലാന്‍ഡിലെയും കേരളത്തിലെയും അക്കാദമിക് വിദഗ്ധര്‍ ചേര്‍ന്ന് തയ്യാറാക്കും. നേരത്തെ ആറു മേഖലകളില്‍ കേരളവും ഫിന്‍ലാന്‍ഡും തമ്മില്‍…

    കാരവന്‍ കേരളയ്ക്ക് ഉണര്‍വ്വേകി 16 കാരവനുകളും 31 സഞ്ചാരികളുമായുള്ള ആഗോള യാത്രാസംഘം തലസ്ഥാനത്ത്
    Kerala

    കാരവന്‍ കേരളയ്ക്ക് ഉണര്‍വ്വേകി 16 കാരവനുകളും 31 സഞ്ചാരികളുമായുള്ള ആഗോള യാത്രാസംഘം തലസ്ഥാനത്ത്

    വിദേശസഞ്ചാരികളുടെ സന്ദര്‍ശനം കേരളത്തിന്റെ കാരവന്‍ നയം ശരിയായ ദിശയിലാണെന്ന് തെളിയിക്കുന്നു: മന്ത്രി റിയാസ് തിരുവനന്തപുരം: കേരളത്തിന്റെ കാരവന്‍ ടൂറിസം നയത്തിന് ഉണര്‍വ്വേകി 16 കാരവനുകളും 31 സഞ്ചാരികളുമായുള്ള ആഗോള യാത്രാ സംഘംകേരളത്തില്‍. തുര്‍ക്കിയിലെഇസ്താംബൂളില്‍ നിന്ന്ഓസ്ട്രേലിയയിലെഡാര്‍വിനിലേക്ക് യാത്ര നടത്തുന്ന ‘ഓട്ടോമൊബൈല്‍ എക്‌സ്‌പെഡിഷന്‍’ എന്ന സംഘമാണ്‌കേരളത്തിന്റെവിനോദസഞ്ചാര സാധ്യതകള്‍ ആസ്വദിക്കാന്‍ എത്തിയത്. തിരുവനന്തപുരത്ത്…

    കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ പുതുക്കിയ കര്‍മ പദ്ധതി പ്രഖ്യാപിച്ചു കേരളം
    Kerala

    കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ പുതുക്കിയ കര്‍മ പദ്ധതി പ്രഖ്യാപിച്ചു കേരളം

    2040ല്‍ കേരളം സമ്പൂര്‍ണ പുനരുപയോഗ ഊര്‍ജ സംസ്ഥാനമാകുമെന്നു മുഖ്യമന്ത്രി തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പുതുക്കിയ കര്‍മ പദ്ധതി കേരളം പ്രഖ്യാപിച്ചു. കൃഷി, കന്നുകാലികള്‍, മത്സ്യബന്ധനം, ജലവിഭവം, ആരോഗ്യം, വനം, ജൈവവൈവിധ്യം തുടങ്ങിയ സുപ്രധാന മേഖലകളില്‍ സുസ്ഥിരവും കാലാവസ്ഥാ മാറ്റത്തിന്റെ പരിണിതഫലങ്ങളെ പ്രതിരോധിക്കുന്നതിനുമുള്ള ഇടപെടലുകളാണ് ആക്ഷന്‍ പ്ലാനിലുള്ളത്. കാലാവസ്ഥാ…

    വികസന പദ്ധതികളില്‍ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണന: മുഖ്യമന്ത്രി
    Kerala

    വികസന പദ്ധതികളില്‍ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണന: മുഖ്യമന്ത്രി

    തിരുവനന്തപുരം: വികസന പദ്ധതികളില്‍ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുവരെയുള്ള എല്ലാ വികസന പദ്ധതികളിലും സര്‍ക്കാര്‍ ഇക്കാര്യം ഉറപ്പുവരുത്തിയിട്ടുമുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തിലും ഈ സമീപനം തന്നെയാണ് സര്‍ക്കാരിനുള്ളതെന്ന് ചട്ടം 300 അനുസരിച്ച് നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍…