രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തിക അസമത്വം :പി. സായ്നാഥ്
സാമ്പത്തിക അസമത്വം ദരിദ്രരെ കൂടുതൽ ദരിദ്രർ ആക്കിക്കൊണ്ടിരിക്കുന്നു ഗവർണറുടെ നടപടികൾ ഫെഡറലിസത്തെ തകർക്കുന്നത്: പി.സായ്നാഥ് കൊല്ലം: ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തിക അസമത്വമാണെന്ന് മാധ്യമപ്രവർത്തകനും മാഗ്‌സസെ അവാർഡ് ജേതാവുമായ പി.സായ്നാഥ്. മുതിർന്ന മാധ്യമപ്രവർത്തകൻ ഇഗ്നേഷ്യസ് പെരേര രചിച്ച് കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച ‘ബോംബേ…