1. Home
  2. Kerala

Category: National

    കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു
    Kerala

    കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

    തിരുവനന്തപുരം: കേരളത്തിന്റെ ദക്ഷിണഉത്തര മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആദ്യ വന്ദേഭാരത് എക്‌സ്പ്രസ്സ് ചൊവ്വാഴ്ച കന്നിയാത്ര തുടങ്ങി. രാവിലെ 11.12 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. 914 കാര്‍ സീറ്റുകളും 86 എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ സീറ്റുകളുള്ള…

    കേരളവും വരും നാളുകളില്‍ ബി ജെ പിയെ സ്വീകരിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി
    Kerala

    കേരളവും വരും നാളുകളില്‍ ബി ജെ പിയെ സ്വീകരിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

    കൊച്ചി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ഗോവയും ബി ജെ പിയേയും ബി ജെ പി സര്‍ക്കാരുകളെയും സ്വീകരിച്ചപോലെ കേരളവും വരും നാളുകളില്‍ ബി ജെ പിയെ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയില്‍ ബി ജെ പിസംഘടിപ്പിച്ച് യുവം പരിപാടിയില്‍ സംസാരിക്കുകയായരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ആശയങ്ങള്‍ മത്തിലുള്ള പോരാട്ടമാണ്…

    കണികണ്ടുണര്‍ന്ന് മലയാളികള്‍;  വിഷുവിനെ വരവേറ്റ് കേരളക്കര
    Kerala

    കണികണ്ടുണര്‍ന്ന് മലയാളികള്‍;  വിഷുവിനെ വരവേറ്റ് കേരളക്കര

    തിരുവനന്തപുരം: ഐശ്വര്യത്തിന്റേയും കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പുതുക്കി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. വിഷു കണിയൊരുക്കിയും കൈനീട്ടം നല്‍കിയും കോടിയുടുത്തും വിഷു ആഘോഷത്തിലാണ് കേരളക്കര. വിഷു എന്നാല്‍ തുല്യമായത് എന്നാണ് അര്‍ത്ഥമാക്കുന്നത്. കണിക്കൊന്ന, കോടിമുണ്ട്, അഷ്ടമംഗല്യവും, വാല്‍ കണ്ണാടിയും, തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ കാര്‍ഷിക സമൃദ്ധിയുടെ അടയാളങ്ങളായി അരിയും പഴ, പച്ചക്കറി…

    എത്ര വേട്ടയാടിയാലും ജയിലില്‍ അടച്ചാലും പോരാട്ടം തുടരും : രാഹുല്‍ഗാന്ധി
    Kerala

    എത്ര വേട്ടയാടിയാലും ജയിലില്‍ അടച്ചാലും പോരാട്ടം തുടരും : രാഹുല്‍ഗാന്ധി

    കല്പറ്റ: ബിജെപിക്ക് എന്റെ മേല്‍വിലാസവും സ്ഥാനങ്ങളും എടുത്ത് കളയാന്‍ സാധിച്ചേക്കും. എന്നാല്‍ വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതില്‍ നിന്ന് ബിജെപിക്ക് തന്നെ തടയാനാവില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എംപി സ്ഥാനം നഷ്ടപ്പെട്ടാലും ഈ നാടിന്റെ ശബ്ദമായി താനുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അയോഗ്യനാക്കിയതുകൊണ്ട് നമ്മള്‍ തമ്മിലുള്ള ബന്ധം അവസാനിക്കുന്നില്ല. ജീവനുള്ളിടത്തോളം…

    മകന്റെ തീരുമാനം തെറ്റ്; അവസാനശ്വസം വരെ ബിജെപിയുടെ വിനാശകരമായ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തും:എകെ ആന്റണി
    Kerala

    മകന്റെ തീരുമാനം തെറ്റ്; അവസാനശ്വസം വരെ ബിജെപിയുടെ വിനാശകരമായ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തും:എകെ ആന്റണി

    തിരുവനന്തപുരം/ന്യൂദല്‍ഹി: ബിജെപിയില്‍ ചേരാനുള്ള മകന്‍ അനിലിന്റെ തീരുമാനം തനിക്ക് വളരെ വേദനയുണ്ടാക്കിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. മകന്റെ തീരുമാനം തികച്ചും തെറ്റായിപ്പോയെന്നും കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കവെ ആന്റണി പറഞ്ഞു. ഇന്ത്യാ രാജ്യത്തിന്റെ ഐക്യം ബഹുസ്വരതയും മതേതരത്വവുമാണ്. താന്‍ അവസാനശ്വസം വരെ ബിജെപിയുടെ വിനാശകരമായ നയങ്ങള്‍ക്കെതിരെ…

    രണ്ടാം ജി20 എംപവര്‍ യോഗത്തിനു തിരുവനന്തപുരത്ത് തുടക്കമായി
    Kerala

    രണ്ടാം ജി20 എംപവര്‍ യോഗത്തിനു തിരുവനന്തപുരത്ത് തുടക്കമായി

    തിരുവനന്തപുരം: ‘സ്ത്രീ ശാക്തീകരണം: സമതയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണപ്രദം’ എന്ന വിഷയത്തില്‍ നടക്കുന്ന രണ്ടാമതു ജി20 എംപവര്‍ യോഗത്തിന് തിരുവനന്തപുരത്ത് തുടക്കമായി. ദ്വിദിന എംപവര്‍ യോഗം കേന്ദ്ര വനിതാശിശുവികസന സഹമന്ത്രി ഡോ. മുജ്ഞ്പര മഹേന്ദ്രഭായി ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ സംരംഭകത്വവും നേതൃത്വവും പരിപോഷിപ്പിക്കുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം…

    ട്രെയിൻ തീവെപ്പു കേസിലെ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു
    Kerala

    ട്രെയിൻ തീവെപ്പു കേസിലെ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

    കോഴിക്കോട്: ആലപ്പുഴ- കണ്ണൂ‍ർ എക്സിക്യൂട്ടീവ് എക്സ്‍പ്രസ് ട്രെയിൻ തീവെപ്പു കേസിലെ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. ദൃക്സാക്ഷിയായ റാസിഖ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടിരുന്നു. കാട്ടിലപ്പീടികയിലെ ഒരു പള്ളിയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. ചുവപ്പു കള്ളി…

    വയനാട്ടിൽ ഉടൻ ഉപതെരഞ്ഞെടുപ്പില്ല; കർണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കമ്മീഷൻ
    Kerala

    വയനാട്ടിൽ ഉടൻ ഉപതെരഞ്ഞെടുപ്പില്ല; കർണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കമ്മീഷൻ

    ന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് മേയ് പത്തിന്. മേയ് പതിമൂന്നിന് വോട്ടെണ്ണൽ നടക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. കര്‍ണാടക നിയമസഭയിലേക്ക് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്‌ നടക്കുക. മേയ് 10നാണ് തെരഞ്ഞെടുപ്പ്. പത്രികാസമർപ്പണം ഏപ്രിൽ 20വരെ നടത്താവുന്നതാണ്. 224 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചത്. നിലവിലെ…

    ജി 20 ഷെര്‍പ്പമാരുടെ രണ്ടാം യോഗം കുമരകത്ത് 30 മുതല്‍ ഏപ്രില്‍ 2 വരെ
    Kerala

    ജി 20 ഷെര്‍പ്പമാരുടെ രണ്ടാം യോഗം കുമരകത്ത് 30 മുതല്‍ ഏപ്രില്‍ 2 വരെ

    ആഗോളതലത്തില്‍ ആശങ്കയുണര്‍ത്തുന്ന നിരവധി വിഷയങ്ങളില്‍ ഷെര്‍പ്പമാരുടെ രണ്ടാം യോഗം പ്രവര്‍ത്തിക്കും. കൂടാതെ ഷെര്‍പ്പ ട്രാക്കിനുള്ളിലെ 13 പ്രവര്‍ത്തകസമിതികള്‍ക്കുകീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാകും. ന്യൂദല്‍ഹി : ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിനു കീഴിലുള്ള ജി 20 ഷെര്‍പ്പമാരുടെ രണ്ടാം യോഗം മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 2 വരെ കേരളത്തിലെ…

    കൊല്ലം പെരുമൺ ശ്രീ ഭദ്രദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന “തേരനക്ക്”‌
    Latest

    കൊല്ലം പെരുമൺ ശ്രീ ഭദ്രദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന “തേരനക്ക്”‌

    കൊല്ലം പെരുമൺ ശ്രീ ഭദ്രദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന തേരനക്ക്‌