1. Home
  2. IFFK

Tag: IFFK

    മേളയ്ക്ക് വെള്ളിയാഴ്ച കൊടിയിറക്കം.സമാപനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും
    Film News

    മേളയ്ക്ക് വെള്ളിയാഴ്ച കൊടിയിറക്കം.സമാപനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും

      തിരുവനന്തപുരം: എട്ടു രാപകലുകൾ നീണ്ട ചലച്ചിത്ര വിസ്മയക്കാഴ്ചകൾക്ക് നാളെ (വെള്ളി)കൊടിയിറക്കം .സമാപന ചടങ്ങുകൾ വെള്ളിയാഴ്ച വൈകിട്ട് ആറിന് നിശാഗന്ധിയില്‍ നടക്കും .മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിനുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും. പ്രമുഖ സാഹിത്യകാരൻ…

    പോര, സിനിമ പോര…
    Film News

    പോര, സിനിമ പോര…

    മത്സര വിഭാഗത്തിലെ ഇന്ത്യൻ സിനിമ ഔവ്വർ ഹോം. കണ്ടതിൽ വച്ച് ഏറ്റവും മനോഹരം. ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചങ്ക് തുളയ്ക്കുന്ന ആവിഷ്കാരം. കായലും അതിലെ കര കാണാ ജീവിതവും അതിജീവനത്തിന്റെ നിലയില്ലാക്കയം നീന്തിക്കയറുന്ന ജീവിത ദൃശ്യങ്ങൾ മനസുകളെ നുള്ളി നോവിച്ചും ശ്വാസം മുട്ടിച്ചും സംവിധായകൻ ഡോ. റോമി മോയ്ട്ടി വലിയ…

    റിസര്‍വ് ചെയ്യുന്ന ചിത്രങ്ങള്‍ തന്നെ കാണാന്‍ ഡെലിഗേറ്റുകള്‍ ശ്രദ്ധിക്കണം: ചലച്ചിത്ര അക്കാദമി
    Matters Around Us

    റിസര്‍വ് ചെയ്യുന്ന ചിത്രങ്ങള്‍ തന്നെ കാണാന്‍ ഡെലിഗേറ്റുകള്‍ ശ്രദ്ധിക്കണം: ചലച്ചിത്ര അക്കാദമി

      തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഒരു ദിവസം ശരാശരി 19000 ലേറെ റിസര്‍വേഷനുകൾ നടക്കുന്നതായും 100 ശതമാനം റിസര്‍വേഷന്‍ സൗകര്യമാണ് മേളയില്‍ തുടരുന്നതെന്നും ചലച്ചിത്ര അക്കാദമി അറിയിച്ചു. ഒരു ദിവസം ഒരു ഡെലിഗേറ്റിന് പരമാവധി മൂന്നു ചിത്രങ്ങൾക്ക് വരെ റിസര്‍വ് ചെയ്യാമെന്ന തോതിലാണ് ഈ കണക്ക്. ഡെലിഗേറ്റുകളും…

    ഐഎഫ്എഫ്കെ 2022:  ‘വഴക്ക്’  അകത്തും പുറത്തും
    Film News

    ഐഎഫ്എഫ്കെ 2022: ‘വഴക്ക്’ അകത്തും പുറത്തും

    തിരുവനന്തപുരം,: തീയേറ്ററിനകത്ത് ‘വഴക്ക്’ തുടങ്ങിയിട്ടില്ല, സീറ്റ് കിട്ടാതെ മറ്റൊരുകൂട്ടം ചെറുപ്പക്കാർ പുറത്ത് വഴക്കും ബഹളവുമായി. സനൽകുമാർ ശശിധരന്റെ വഴക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിസർവേഷൻ രീതിയിലാണ് സിനിമ കാഴ്ച എന്നുള്ളത് കൊണ്ട് തന്നെ ചിലർക്ക് സീറ്റ് കിട്ടാത്തതിലുള്ള വിഷമം സംവിധായകൻ തന്നെ പറഞ്ഞു. ഒരു അഭിഭാഷകന്റെ ജീവിതത്തിലെ നിർണായകമായ…

    ചലച്ചിത്ര മേളകളെസങ്കുചിതമായ ആശയ പ്രചരണത്തിനുള്ളആയുധങ്ങളാക്കിമാറ്റുന്നതായിമുഖ്യമന്ത്രി
    Kerala

    ചലച്ചിത്ര മേളകളെസങ്കുചിതമായ ആശയ പ്രചരണത്തിനുള്ളആയുധങ്ങളാക്കിമാറ്റുന്നതായിമുഖ്യമന്ത്രി

    തിരുവനന്തപുരം: ചലച്ചിത്ര മേളകളെസങ്കുചിതമായആശയങ്ങളുടെ പ്രചാരണത്തിനുള്ളആയുധങ്ങളാക്കി മാറ്റാന്‍ ശ്രമം നടക്കുന്നതായിമുഖ്യമന്ത്രി പിണറായി വിജയന്‍.ലോകത്താകമാനമുള്ള മനുഷ്യാവസ്ഥകളെ പ്രതിഫലിപ്പിക്കുക എന്ന ദൗത്യംകൂടിചലച്ചിത്ര മേളകള്‍ഏറ്റെടുക്കുന്നുണ്ട്. മാനുഷികമായതൊന്നുംഇത്തരംമേളകള്‍ക്ക് അന്യമല്ലന്നുംസങ്കുചിതചിന്തകളുടെ ഭാഗമാക്കിചലച്ചിത്ര മേളകളെമാറ്റാനുള്ള ശ്രമംശരിയല്ലെന്നുംഅദ്ദേഹം പറഞ്ഞു. രാജ്യാന്തരചലച്ചിത്ര മേളയുടെഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നുഅദ്ദേഹം. കാന്‍ ചലച്ചിത്രമേളയില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്നപ്പോള്‍ഇറാനിയന്‍ സംവിധായികമഹ്നാസ് മുഹമ്മദി നല്‍കിയസന്ദേശംതാനൊരുസ്ത്രീയുംചലച്ചിത്ര സംവിധായികയുമായതുകൊണ്ടാണ്അവരുടെരാജ്യത്ത് ക്രിമിനലായി പരിഗണിക്കപ്പെടുന്നത്എന്നാണ്. സഞ്ചാരസ്വാതന്ത്യത്തെ വരെവിലക്കുന്ന…

    ചലച്ചിത്ര മേളയ്ക്ക് നിറം പകരാൻ റോക്ക് ബാൻഡും ഗസൽ സന്ധ്യയും
    Film News

    ചലച്ചിത്ര മേളയ്ക്ക് നിറം പകരാൻ റോക്ക് ബാൻഡും ഗസൽ സന്ധ്യയും

    സിത്താര്‍ മാന്ത്രികന്‍ പുര്‍ഭയാന്‍ ചാറ്റര്‍ജി,തമിഴ് പിന്നണി ഗായകന്‍ പ്രദീപ് കുമാര്‍, ഗസല്‍ സംഗീതജ്ഞ നിമിഷ സലിം തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിറം പകരാൻ ഇത്തവണ ടാഗോർ തിയേറ്ററിലും നിശാഗന്ധിയിലും സംഗീത പ്രതിഭകൾ അണിനിരക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. സിത്താര്‍ മാന്ത്രികന്‍ പുര്‍ഭയാന്‍ ചാറ്റര്‍ജി,തമിഴ് പിന്നണി ഗായകന്‍ പ്രദീപ് കുമാര്‍,…

    രാജ്യാന്തര മേളയിൽ അഞ്ച് ഇറാനിയൻ മാരിവിൽക്കാഴ്ചകൾ
    Film News

    രാജ്യാന്തര മേളയിൽ അഞ്ച് ഇറാനിയൻ മാരിവിൽക്കാഴ്ചകൾ

      തിരുവനന്തപുരം: അവിവാഹിതയായ ഒരമ്മയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന അൺ ടിൽ ടുമോറോ ഉൾപ്പെടെ ഇറാനിലെ ജീവിത വൈവിധ്യം പ്രമേയമാക്കിയ അഞ്ചു ചിത്രങ്ങൾ രാജ്യാന്തര മേളയിൽ പ്രദർശിപ്പിക്കും. നിയമ വിരുദ്ധമായി പിറന്ന തന്റെ കുഞ്ഞിനെ മാതാപിതാക്കളിൽ നിന്നും ഒളിപ്പിക്കാൻ യുവതി നടത്തുന്ന ശ്രമങ്ങളാണ് അൺ ടിൽ ടുമോറോയുടെ പ്രമേയം.…

    യഥാർത്ഥ ജീവിതാവിഷ്കാരങ്ങളിലൂടെ മലയാള സിനിമ കൂടുതൽ ജനപ്രിയമാകുന്നത്: മന്ത്രി വീണാ ജോർജ്
    Film News

    യഥാർത്ഥ ജീവിതാവിഷ്കാരങ്ങളിലൂടെ മലയാള സിനിമ കൂടുതൽ ജനപ്രിയമാകുന്നത്: മന്ത്രി വീണാ ജോർജ്

    തിരുവനന്തപുരം: മനുഷ്യ ജീവിതത്തിന്റെ യഥാർത്ഥ ആവിഷ്കാരങ്ങളിലൂടെ സമകാലിക മലയാള ചിത്രങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുകയാണെന്ന് മന്ത്രി വീണാ ജോർജ് . സമീപകാലത്തെ ചില സ്ത്രീപക്ഷ ചിത്രങ്ങൾക്ക് പ്രമേയപരമായി വ്യക്തമായ രാഷ്ട്രീയമുണ്ട്. അത്തരം ചിത്രങ്ങളെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായും മന്ത്രി പറഞ്ഞു. മാനവികതയെ ഉയർത്തിക്കാട്ടുന്ന ചിത്രങ്ങൾക്കാണ് രാജ്യാന്തര ചലച്ചിത്രമേള…

    IFFK-സ്വവർഗാനുരാഗികളുടെ ആത്മനൊമ്പരങ്ങളുമായി സ്റ്റാൻഡ് ഔട്ടും ദി ബ്ലൂ കഫ്‌താനും
    Film News

    IFFK-സ്വവർഗാനുരാഗികളുടെ ആത്മനൊമ്പരങ്ങളുമായി സ്റ്റാൻഡ് ഔട്ടും ദി ബ്ലൂ കഫ്‌താനും

    തിരുവനന്തപുരം :ട്രാൻസ് ജെൻഡറുകളുടെയും സ്വവർഗാനുരാഗികളുടേയും ജീവിത പ്രതിസന്ധികളും ആത്മനൊമ്പരങ്ങളും ചർച്ചചെയ്യുന്ന രണ്ടു ചിത്രങ്ങൾ രാജ്യാന്തര മേളയിൽ പ്രദർശിപ്പിക്കും. ദക്ഷിണാഫ്രിക്കൻ സംവിധായകനായ എത്യൻ ഫ്യുറിയുടെ സ്റ്റാൻഡ് അപ്പ് ,മറിയം ടൗസനി ചിത്രം ദി ബ്ലൂ കഫ്താൻ എന്നിവയാണ് ആഫ്രിക്കയിൽ നിന്നും ഇത്തവണ മേളയിൽ എത്തുന്നത്.സ്വർഗാനുരാഗിയായ യുവാവിന്റെ കുടുംബജീവിതത്തെ ആധാരമാക്കിയാണ് എത്യൻ…

    അരവിന്ദന്റെ തമ്പിനും റേ യുടെ പ്രതിദ്വന്ദിക്കും തിരശീലയിൽ പുനർജനി
    COCHI

    അരവിന്ദന്റെ തമ്പിനും റേ യുടെ പ്രതിദ്വന്ദിക്കും തിരശീലയിൽ പുനർജനി

      അരവിന്ദന്റെ തമ്പിനും റേ യുടെ പ്രതിദ്വന്ദിക്കും തിരശീലയിൽ പുനർജനി തിരുവനന്തപുരം :വിഖ്യാത ചലച്ചിത്ര പ്രതിഭ അരവിന്ദന്റെ തമ്പിന്റെയും സത്യജിത്‌ റേ യുടെ പ്രതിദ്വന്ദിയുടെയും നവീകരിച്ച പതിപ്പുകൾ രാജ്യാന്തര ചലച്ചിത്രമേളയിൽ .റെസ്റ്റോർഡ് ക്ലാസിക് വിഭാഗത്തിലാണ് രണ്ടു ചിത്രങ്ങളും  പ്രദർശിപ്പിക്കുന്നത്. അച്ഛന്റെ മരണശേഷം കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവനായി ഏറ്റെടുക്കുകയും തന്റെ…