1. Home
  2. kerala

Tag: kerala

    ദേശീയ ബേസ്ബോൾ ; കേരളവും ഡൽഹിയും ഫൈനലിൽ
    Kerala

    ദേശീയ ബേസ്ബോൾ ; കേരളവും ഡൽഹിയും ഫൈനലിൽ

    കൊല്ലം: ആശ്രാമം മൈതാനത്ത് നടക്കുന്ന 30 മത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാ​ഗത്തിൽ കേരളവും, ഡൽഹിയും ഫൈനലിൽ ഏറ്റുമുട്ടും. സെമി ഫൈനൽ മത്സരത്തിൽ കേരളം മധ്യപ്രദേശിനെ (11-1)നും, ഡൽഹി മഹാരാഷ്ട്രയെ (6-1)നും പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്. പെൺകുട്ടികളുടെ വിഭാ​ഗത്തിലെ സെമി ഫൈനൽ മത്സരങ്ങളിൽ വെളിച്ചക്കുറവ് കാരണം…

    കേരളം കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാകും: മന്ത്രി പി പ്രസാദ്
    Kerala

    കേരളം കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാകും: മന്ത്രി പി പ്രസാദ്

    തിരുവനന്തപുരം: വരും വര്‍ഷങ്ങളില്‍ സമ്പൂര്‍ണ കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാകുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. കാര്‍ഷിക മേഖലയിലെ ഊര്‍ജ പരിവര്‍ത്തനം എന്ന വിഷയത്തില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക മേഖലയെ…

    സംസ്ഥാന കേരളോത്സവം: കായികമത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിർവഹിച്ചു
    Kerala

    സംസ്ഥാന കേരളോത്സവം: കായികമത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിർവഹിച്ചു

    ഗ്രാമപഞ്ചായത്തുകളില്‍  മൈതാനങ്ങള്‍ ഒരുക്കുന്നതിന് പിന്തുണ നല്‍കും: മന്ത്രി കെ.എന്‍ ബാലഗോപാല്‍ കൊല്ലം: എല്ലാ ഗ്രാമപഞ്ചായത്തുകളിലും കായിക പരിശീലനത്തിന് മൈതാനങ്ങള്‍ ഒരുക്കുന്നതിനാവശ്യമായ പിന്തുണ നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല കേരളോത്സവത്തിന്റെ കായിക മത്സരങ്ങളുടെ ഉദ്ഘാടനം  കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.…

    ദേശീയ ബേസ്ബോൾ ; പ്രീ ക്വാർട്ടർ മത്സരങ്ങൾ നാളെ ( ബുധൻ )
    Kerala

    ദേശീയ ബേസ്ബോൾ ; പ്രീ ക്വാർട്ടർ മത്സരങ്ങൾ നാളെ ( ബുധൻ )

    കൊല്ലം; ആശ്രാമം മൈതാനത്ത് നടക്കുന്ന 30 മത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിലെ പ്രാധമിക മത്സരങ്ങളിൽ ആൺകുട്ടികളുടെ വിഭാ​ഗത്തിൽ ഛത്തീസ്​ഗഡ് ​ഹരിയാനയെ ( 4-2),നും മഹാരാഷ്ട്ര പോണ്ടിച്ചേരിയെ ( 10-0), നും, മധ്യപ്രദേശ് ജമ്മുകാശ്മീരിനെ (23-0),നും ഛണ്ടീഗഡ് ​ഗോവയെ (17-6)നും, ഉത്തർപ്രദേശ് മധ്യപ്രദേശിനെ ( 4-3) നും, പരാജയപ്പെടുത്തി.…

    ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിന് ഒരുങ്ങി കൊല്ലം
    Kerala

    ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിന് ഒരുങ്ങി കൊല്ലം

    രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി നാല്പതോളം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കും. 20 സംസ്ഥാന ടീമുകൾ പങ്കെടുക്കും കൊല്ലം:  മുപ്പതാമത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പ് ഈ മാസം 26 മുതൽ 30 വരെ കൊല്ലം ആശ്രാമം മൈതാനം, ഫാത്തിമ മാതാ നാഷണൽ കോളേജ് ഗ്രൗണ്ട്, ഗവൺമെന്റ്…

    കേരളത്തിൻ്റെ സ്വന്തം ഇലാമപ്പഴം /കോക്കനട്ട് ആപ്പിൾ ഇപ്പോൾ കൊല്ലത്തും;
    Kerala

    കേരളത്തിൻ്റെ സ്വന്തം ഇലാമപ്പഴം /കോക്കനട്ട് ആപ്പിൾ ഇപ്പോൾ കൊല്ലത്തും;

    തേങ്ങയേക്കാൾ വില തേങ്ങാ പൊങ്ങിന് ലഭിക്കുന്നത് കേരകർഷകർക്കാശ്വാസമാണ് പൊങ്ങ് ഒന്നിന് 80 രൂപയാണ് വില.   കൊല്ലം: പഴയതലമുറയുടെ ഭക്ഷണത്തിൻ്റെ ഭാഗമായിരുന്നതും എന്നാൽ പുതുതലമുറയ്ക്ക് അത്ര പരിചിതമല്ലാത്തതുമായ തേങ്ങാ പൊങ്ങ് /കോക്കനട്ട് ആപ്പിൾ  രുചിയുടെ  വിപണ രംഗത്ത് തരംഗമാകുന്നത്. കൊട്ടിയത്തിനും കൊല്ലത്തിനു ഇടയ്ക് വിവിധസ്ഥലങ്ങളിലായാണ് വിപണനം പൊടിപൊടിക്കുന്നത്. മുതിർന്നവർക്കൊപ്പം…

    സംസ്ഥാനത്ത് ഡിസൈന്‍ നയം ഉടന്‍ രൂപീകരിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
    Kerala

    സംസ്ഥാനത്ത് ഡിസൈന്‍ നയം ഉടന്‍ രൂപീകരിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

    കൊച്ചി ഡിസൈന്‍ വീക്ക് ഉച്ചകോടിയ്ക്ക് തുടക്കമായി കൊച്ചി: ലോകത്തിന്റെ ഡിസൈന്‍ ഹബ്ബായി കേരളത്തെ മാറ്റുന്നത് ലക്ഷ്യം വച്ച് സംസ്ഥാന ഡിസൈന്‍ നയം ഉടന്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആതിഥ്യം വഹിക്കുന്ന കൊച്ചി ഡിസൈന്‍ വീക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ…

    റിസര്‍വ് ചെയ്യുന്ന ചിത്രങ്ങള്‍ തന്നെ കാണാന്‍ ഡെലിഗേറ്റുകള്‍ ശ്രദ്ധിക്കണം: ചലച്ചിത്ര അക്കാദമി
    Matters Around Us

    റിസര്‍വ് ചെയ്യുന്ന ചിത്രങ്ങള്‍ തന്നെ കാണാന്‍ ഡെലിഗേറ്റുകള്‍ ശ്രദ്ധിക്കണം: ചലച്ചിത്ര അക്കാദമി

      തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഒരു ദിവസം ശരാശരി 19000 ലേറെ റിസര്‍വേഷനുകൾ നടക്കുന്നതായും 100 ശതമാനം റിസര്‍വേഷന്‍ സൗകര്യമാണ് മേളയില്‍ തുടരുന്നതെന്നും ചലച്ചിത്ര അക്കാദമി അറിയിച്ചു. ഒരു ദിവസം ഒരു ഡെലിഗേറ്റിന് പരമാവധി മൂന്നു ചിത്രങ്ങൾക്ക് വരെ റിസര്‍വ് ചെയ്യാമെന്ന തോതിലാണ് ഈ കണക്ക്. ഡെലിഗേറ്റുകളും…

    കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ പുതുക്കിയ കര്‍മ പദ്ധതി പ്രഖ്യാപിച്ചു കേരളം
    Kerala

    കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ പുതുക്കിയ കര്‍മ പദ്ധതി പ്രഖ്യാപിച്ചു കേരളം

    2040ല്‍ കേരളം സമ്പൂര്‍ണ പുനരുപയോഗ ഊര്‍ജ സംസ്ഥാനമാകുമെന്നു മുഖ്യമന്ത്രി തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പുതുക്കിയ കര്‍മ പദ്ധതി കേരളം പ്രഖ്യാപിച്ചു. കൃഷി, കന്നുകാലികള്‍, മത്സ്യബന്ധനം, ജലവിഭവം, ആരോഗ്യം, വനം, ജൈവവൈവിധ്യം തുടങ്ങിയ സുപ്രധാന മേഖലകളില്‍ സുസ്ഥിരവും കാലാവസ്ഥാ മാറ്റത്തിന്റെ പരിണിതഫലങ്ങളെ പ്രതിരോധിക്കുന്നതിനുമുള്ള ഇടപെടലുകളാണ് ആക്ഷന്‍ പ്ലാനിലുള്ളത്. കാലാവസ്ഥാ…

    കേരളം 2022 ലെ മികച്ച വിവാഹ ഡെസ്റ്റിനേഷന്‍
    Kerala

    കേരളം 2022 ലെ മികച്ച വിവാഹ ഡെസ്റ്റിനേഷന്‍

    തിരുവനന്തപുരം: ട്രാവല്‍ പ്ലസ് ലിഷര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ മാഗസിന്‍ 2022 ലെ മികച്ച വിവാഹ ഡെസ്റ്റിനേഷന്‍ ആയി കേരളത്തെ തെരഞ്ഞെടുത്തു. ലണ്ടന്‍ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ (ഡബ്ല്യുടിഎം) കേരള ടൂറിസത്തിന് റെസ്‌പോണ്‍സിബിള്‍ ടൂറിസം ഗ്ലോബല്‍ അവാര്‍ഡ് ലഭിച്ചതിന് പിന്നാലെയാണ് ഈ അംഗീകാരം. രാജ്യത്തെ വിവിധ വിനോദസഞ്ചാര…