1. Home
  2. Author Blogs

Author: varthamanam

varthamanam

രാഷ്ട്രീയ സാമൂഹ്യ വിമര്‍ശന ശരങ്ങള്‍ തൊടുത്ത് ബിനാലെയില്‍ മാര്‍ട്ടയുടെ അവതരണം
Kerala

രാഷ്ട്രീയ സാമൂഹ്യ വിമര്‍ശന ശരങ്ങള്‍ തൊടുത്ത് ബിനാലെയില്‍ മാര്‍ട്ടയുടെ അവതരണം

കൊച്ചി: അധികാര ദുര്‍വിനിയോഗം, ഭരണകൂടത്തിന്റെ പക്ഷപാതിത്വം, തൊഴിലില്ലായ്മ, തൊഴിലാളികളുടെ അരക്ഷിതാവസ്ഥ, ലിംഗാധിഷ്ഠിത വിവേചനം, സദാചാര മൂല്യങ്ങള്‍, മുതലാളിത്തം,വര്‍ധിതമാകുന്ന അസമത്വം, പ്രതിഷേധം തുടങ്ങിയ വിഷയങ്ങള്‍ പ്രമേയമായ നിശിതമായ രാഷ്ട്രീയ സാമൂഹ്യ വിമര്‍ശനമാണ് ഫിന്‍ലന്‍ഡില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റ് മാര്‍ട്ട റ്റുഒമാലയുടെ ബിനാലെയിലെ വീഡിയോ ഇന്‍സ്റ്റലേഷന്‍. തമോഹാസ്യത്തില്‍ അവതരിപ്പിക്കുന്ന ‘ഫിന്‍സൈക്ലിംഗ് സൊഉമി പേര്‍കെലെ…

എന്‍ ഐ ഐ എസ് ടി ‘വണ്‍ വീക്ക് വണ്‍ ലാബ്’ സമ്മേളനത്തില്‍ മില്ലറ്റ് ഫെസ്റ്റിവെല്‍ മുഖ്യ ആകര്‍ഷണം
Kerala

എന്‍ ഐ ഐ എസ് ടി ‘വണ്‍ വീക്ക് വണ്‍ ലാബ്’ സമ്മേളനത്തില്‍ മില്ലറ്റ് ഫെസ്റ്റിവെല്‍ മുഖ്യ ആകര്‍ഷണം

സമ്മേളനം മാര്‍ച്ച് 13 മുതല്‍ 18 വരെ; സിഎസ്‌ഐആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. എന്‍ കലൈശെല്‍വി ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം: സിഎസ്‌ഐആര്‍-എന്‍ ഐ ഐ എസ് ടിയുടെ ‘വണ്‍ വീക്ക് വണ്‍ ലാബ്’ സമ്മേളനത്തില്‍ അന്താരാഷ്ട്ര മില്ലറ്റ് (ചെറുധാന്യം) വര്‍ഷത്തിന്റെ ഭാഗമായുള്ള മില്ലറ്റ് ഫെസ്റ്റിവെല്‍ മുഖ്യ ആകര്‍ഷണമാകും. പാപ്പനംകോട്ടെ…

ബ്രഹ്മപുരത്തെ പുക; ആരോഗ്യസര്‍വേ നടത്തും
Kerala

ബ്രഹ്മപുരത്തെ പുക; ആരോഗ്യസര്‍വേ നടത്തും

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക മൂലം വായു മലീനികരണമുണ്ടായ സ്ഥലങ്ങളില്‍ ആരോഗ്യ സര്‍വേ നടത്തും. ദേശീയ ആരോഗ്യ മിഷന് കീഴിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ ഓരോ വീടുകളിലും കയറി വിവരശേഖരണം നടത്താനാണ് തീരുമാനം. കൂടുതല്‍ മെഡിക്കല്‍ സംഘടിപ്പിക്കും. വ്യവസായ മന്ത്രി പി. രാജീവിന്റെയും തദ്ദേശ വകുപ്പ് മന്ത്രി എം.ബി…

‘സീ അഷ്ടമുടി’ ടൂറിസം ബോട്ട് സര്‍വീസ് കൊല്ലത്തിന് സമർപ്പിച്ച് മന്ത്രി കെ.എൻ ബാലഗോപാൽ
Kerala

‘സീ അഷ്ടമുടി’ ടൂറിസം ബോട്ട് സര്‍വീസ് കൊല്ലത്തിന് സമർപ്പിച്ച് മന്ത്രി കെ.എൻ ബാലഗോപാൽ

കൊല്ലം: ജില്ലയുടെ വിനോദസഞ്ചാരസാധ്യതകൾ വർധിപ്പിക്കുന്നതിന് കായൽ ടൂറിസം പ്രോത്സാഹിപ്പിക്കുമെന്ന് കെ എൻ ബാലഗോപാൽ. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ‘സീ അഷ്ടമുടി’ ടൂറിസം ബോട്ട് സര്‍വീസ് ഉദ്ഘാടനം കൊല്ലം ബോട്ട് ജെട്ടിക്ക് സമീപം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജലഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് നൂതന പദ്ധതികൾ ആവിഷ്കരിക്കും. ഇതിനായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.…

Uncategorized

Лучший способ играть в it-spets.kz интернет-казино за наличные

Сообщения Мельницы нечетного объема Пропорции мести Бонусные раунды Сила действительно полагаться Интернет-казино — отличный способ для тех, кому нужно вручную поэкспериментировать с играми в азартных заведениях, не рискуя реальными деньгами. Интернет-сайты предоставляют вам множество вариантов…

വർണ്ണങ്ങളാൽ വസന്തം വിരിയിച്ച് രാജ്യം; ഹോളി ആഘോഷിച്ച് വിദേശികളും സ്വദേശികളും
Kerala

വർണ്ണങ്ങളാൽ വസന്തം വിരിയിച്ച് രാജ്യം; ഹോളി ആഘോഷിച്ച് വിദേശികളും സ്വദേശികളും

തിരുവനന്തപുരം: രാജ്യമെങ്ങും ഹോളി ആഘോഷത്തിലാണ്. നിറങ്ങൾ പരസ്പരം വാരിയെറിഞ്ഞ് വസന്തത്തിന്റെ വരവ് ആഘോഷിക്കുകയാണ് ഓരോരുത്തരും. വർണ്ണ ധൂളികളും കളർവെള്ളങ്ങളും ഉപയോഗിച്ചുള്ള വിപുലമായ ആഘോഷങ്ങളാണ് നാടിൻറെ പല ഭാഗങ്ങളിലും നടന്നത്. വീടുകളിലും തെരുവുകളിലും അടക്കം ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. വർണ്ണാഭമായ ആഘോഷമാണ് രാജ്യമെങ്ങും. ഫോട്ടോ : ജ്യോതിരാജ്.എൻ.എസ്  

രാജ്യത്തെ നിയമത്തെക്കുറിച്ചുള്ള അവബോധം സ്തീകളിലും പുരുഷൻമാരിലും ഒരുപോലെ വളർന്നാലെ വിവേചനം അവസാനിക്കു: ജെ.മേഴ്സിക്കുട്ടിയമ്മ
Kerala

രാജ്യത്തെ നിയമത്തെക്കുറിച്ചുള്ള അവബോധം സ്തീകളിലും പുരുഷൻമാരിലും ഒരുപോലെ വളർന്നാലെ വിവേചനം അവസാനിക്കു: ജെ.മേഴ്സിക്കുട്ടിയമ്മ

കൊല്ലം: രാജ്യത്തെ നിയമത്തെക്കുറിച്ചുള്ള അവബോധം സ്തീകളിലും പുരുഷൻമാരിലും ഒരുപോലെ വളർന്നെങ്കിൽ മാത്രമേ വിവേചനം അവസാനിക്കു. വനിതദിനാഘോഷത്തിന്‍റെ ഭാഗമായി കൊല്ലം പ്രസ്‌ ക്ലബ്ബ്,  ‘അക്രമം നേരിടുന്ന സ്‌ത്രീകളോട്‌ നീതിന്യായ വ്യവസ്ഥ ചെയ്യുന്നതെന്ത്‌’ എന്ന വിഷയത്തിൽ  സംഘടിപ്പിച്ചു സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മ. കൊല്ലം സബ്‌…

ഏഷ്യാനെറ്റ് ന്യൂസിന് നേരെ എസ് എഫ് ഐ അക്രമം: കൊല്ലം പ്രസ്ക്ലബ് പ്രതിഷേധ പ്രകടനം നടത്തി
Kerala

ഏഷ്യാനെറ്റ് ന്യൂസിന് നേരെ എസ് എഫ് ഐ അക്രമം: കൊല്ലം പ്രസ്ക്ലബ് പ്രതിഷേധ പ്രകടനം നടത്തി

കൊല്ലം:ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജ്യനൽ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ അതിക്രമിച്ച് കയറിയതിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ചിന്നക്കടയിൽ പ്രകടനം നടത്തി. പ്രതിഷേധ യോഗം എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ജി.ബിജു, സംസ്ഥാന…

ബിഷപ്പ് ജോസഫ് ജി. ഫെർണാണ്ടസ് ഇനി ദീപ്തമായ ഒരോർമ
Kerala

ബിഷപ്പ് ജോസഫ് ജി. ഫെർണാണ്ടസ് ഇനി ദീപ്തമായ ഒരോർമ

  കൊല്ലം: കൊല്ലം രൂപത ബിഷപ്പ് ആയിരുന്ന ജോസഫ് ജി. ഫെർണാണ്ടസ് ഇനി ദീപ്തമായ ഓർമ. തന്റെ ഇരുപത്തിമൂന്നു വർഷത്തെ മേൽപ്പട്ട പൗരോഹിത്യ ശുശ്രൂഷ കാലയളവിലും എഴുപത്തിനാലു വർഷത്തെ പൗരോഹിത്യ ജീവിതത്തിലും വലിയ ശ്രഷ്ഠത അവകാശപ്പെടാനോ, അംഗീകാരങ്ങൾ നേടിയെടുക്കാനോ പരിശ്രമിയ്ക്കാതെ ഞാൻ ദാസൻ കടമകൾ നിർവ്വഹിച്ചതേയുള്ളൂ എന്ന ആത്മസംതൃപ്തിയോടെ…

ജില്ലയില്‍ മുസ്‌ലിം ലീഗിന്റെ ജനകീയ അടിത്തറ വിപുലമാക്കാന്‍ നൂതന കര്‍മപദ്ധതികൾ :  പ്രസിഡന്റ് നൗഷാദ് യൂനുസ്
Kerala

ജില്ലയില്‍ മുസ്‌ലിം ലീഗിന്റെ ജനകീയ അടിത്തറ വിപുലമാക്കാന്‍ നൂതന കര്‍മപദ്ധതികൾ : പ്രസിഡന്റ് നൗഷാദ് യൂനുസ്

കൊല്ലം: ജില്ലയില്‍ മുസ്‌ലിം ലീഗിന്റെ ജനകീയ അടിത്തറ വിപുലമാക്കാന്‍ നൂതന കര്‍മപദ്ധതികൽ ആവിഷ്‌കരിച്ച് പ്രവര്‍ത്തിക്കുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ്. കൊല്ലം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിലെ രണ്ടാം കക്ഷിയാണ് മുസ്‌ലിം ലീഗ്. ജില്ലയില്‍ യു.ഡി.എഫ് ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. മുസ്‌ലിം…